Film News

സീരിയൽ താരം അനുശ്രീയുടെ മകൻ ആദ്യമായി ആ വാക്ക് ഉച്ചരിച്ചു, അമ്മയുടെ മകൻ തന്നെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബാലതാരം ആയിട്ടാണ് താരം സീരിയൽ മേഖലയിൽ അരങ്ങേറുന്നത്. പിന്നീട് നിരവധി പരമ്പരകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്.

- Advertisement -

കഴിഞ്ഞവർഷമായിരുന്നു താരം വിവാഹം ചെയ്യുന്നത്. സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വിഷ്ണു എന്ന യുവാവിനെ ആയിരുന്നു താരം വിവാഹം ചെയ്യുന്നത്. സീരിയൽ മേഖലയിൽ ടെക്നീഷ്യൻ ആയിട്ടായിരുന്നു ഇദ്ദേഹം പ്രവർത്തിച്ചത്. അനുശ്രീയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു വിവാഹം നടന്നത്. അതുകൊണ്ടുതന്നെ അനുശ്രീയുടെ വീട്ടുകാരുമായി ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

അടുത്തിടെ ആണ് ഇരുവർക്കും ഒരു കുഞ്ഞു ജനിച്ചത്. ഒരു ആൺകുട്ടിക്ക് ആയിരുന്നു അനുശ്രീ ജന്മം നൽകിയത്. അടുത്തിടെയാണ് കുട്ടിയുടെ പേര് താരം വെളിപ്പെടുത്തിയത്. ആരവ് എന്നാണ് കുട്ടിയുടെ പേര് എന്നാണ് അനുശ്രീ കഴിഞ്ഞ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞത്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് അനുശ്രീക്ക്. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഇദ്ദേഹം ഈ യൂട്യൂബ് ചാനൽ വഴി പറയാറുണ്ട്.

ഇപ്പോൾ അനുശ്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിക്ക് പെർഫ്യൂം അടിച്ചു കൊടുക്കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതുകൂടാതെ കുഞ്ഞ് ആദ്യമായി അമ്മ എന്ന് തന്നെ വിളിച്ചു എന്നും താരം ഈ വീഡിയോയിൽ പറയുന്നുണ്ട്. നിരവധി ആളുകൾ ആണ് ഇപ്പോൾ അനുശ്രീയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മകൻ തന്നെ എന്നാണ് ഈ കുട്ടിയെ നോക്കി മലയാളികൾ പറയുന്നത്.

Athul

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

2 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

2 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

3 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

3 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

3 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

3 hours ago