Categories: Film News

മീനാക്ഷിക്ക് സുഖമാണോ? ഞങ്ങള്‍ക്ക് വല്ലാത്ത മിസ്സിങ്ങാണെന്ന് ആരാധകർ ! മറുപടിയുമായി കണ്ണൻ

വളരെ പെട്ടന്ന് ജന ഹൃദയം കീഴടക്കിയ പരിപാടിയായിരുന്നു തട്ടിംമുട്ടീം. ഇതിലെഅഭിനേതാക്കളിലെ മികച്ച അഭിനയം കൊണ്ട് മാത്രമാണ് പരിപാടി ഇത്രയും ജനകീയമായത്. എന്ന ഹാസ്യ പരമ്ബര കണ്ടവരെല്ലാം മീനാക്ഷിയേയും കണ്ണനേയും ഓര്‍ത്തിരിക്കുന്നുണ്ട്. കെപിഎസി ലളിതയും മഞ്ജു പിള്ളയും മാത്രമല്ല കൊച്ചുമക്കളെ അവതരിപ്പിച്ച ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും മികച്ച അഭിനയമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. കുടുംബത്തിലെ ഒരംഗമായാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. മീനാക്ഷിക്കും കണ്ണനും മുന്‍പ് തന്നെ അവരുടെ മാതാപിതാക്കളെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നു. റിയാലിറ്റി ഷോയിലൂടെയായിരുന്നു ഇവരെത്തിയത്. അന്നേ പാട്ടിലും അഭിനയത്തിലുമൊക്കെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ഇരുവരും.

- Advertisement -

മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛമ്മയേയും അച്ഛനേയും അമ്മയേയും വെല്ലുന്ന പ്രകടനങ്ങളുമായാണ് മീനാക്ഷിയും കണ്ണനും എത്താറുള്ളത്. മീനാക്ഷിയുടെ ഭര്‍ത്താവായെത്തുന്ന ആദിയും മികച്ച അഭിനേതാവാണ്. മീനാക്ഷി പരമ്ബരയില്‍ നിന്നും മാറുകയാണെന്ന വിവരം പങ്കുവെച്ച്‌ എത്തിയത് മഞ്ജുപിള്ളയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. ഉപരിപഠനത്തിനായി പോവുകയാണ് താനെന്ന് മീനാക്ഷിയും പറഞ്ഞിരുന്നു. ലോക് ഡൗണ്‍ വിശേഷങ്ങളുമായെത്തിയ കണ്ണനോട് ആരാധകര്‍ ചോദിച്ചത് മീനാക്ഷിയെക്കുറിച്ചായിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാനെത്തിയിരുന്നു സിദ്ധാര്‍ത്ഥ്. കണ്ണനാണ് വിശേഷങ്ങള്‍ പറയുന്നതെങ്കിലും മീനാക്ഷിയെക്കുറിച്ചായിരുന്നു ആരാധകര്‍ ചോദിച്ചത്. സിദ്ധു, ഞങ്ങളുടെ മീനാക്ഷിക്ക് സുഖമാണോ, ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നായിരുന്നു ആരാധകരുടെ പറച്ചില്‍. ഇതിന് സിദ്ധാര്‍ത്ഥ് നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.

മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ടെന്നുള്ള മറുപടിയായിരുന്നു കണ്ണന്‍ നല്‍കിയത്. നഴ്സിംഗ് മേഖലയിലെ ജോലിയാണ് തന്‍റെ ലക്ഷ്യമെന്ന് നേരത്തെ മീനാക്ഷി പറഞ്ഞിരുന്നു. നഴ്സാണെങ്കിലും ജോലിക്ക് പോവാറില്ല മീനാക്ഷി, ഇതേക്കുറിച്ച്‌ പറഞ്ഞ് കണ്ണന്‍ ചേച്ചിയെ കളിക്കാറുണ്ട്. ഇവള്‍ ശരിക്കും നഴ്സ് തന്നെയാണോയെന്ന സംശയവുമായി ഇടയ്ക്ക് മായാവതിയും എത്തിയിരുന്നു.

Athul

Recent Posts

മേലാല്‍ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യരുത്.കരഞ്ഞ് വഷളാക്കി നോറ.വായടപ്പിച്ച് സാബുമോന്‍

ബിഗ്ബോസിൽ ഗസ്റ്റ് വന്നതോട് കൂടി വലിയ കോളിളക്കമാണ് ഉണ്ടാവുന്നത്.സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്കില്‍ അതിഥിയായി എത്തിയപ്പോഴും മികച്ച പ്രകടനമാണ്…

2 hours ago

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

4 hours ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

4 hours ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

6 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

17 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

17 hours ago