Film News

2015-ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച ചിത്രം ഇരുതി സുട്രു, മികച്ച നടൻ മാധവൻ, നടി ജ്യോതിക

ചെന്നൈ: 2015-ലെ തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഇരുതി സുട്രു’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മാധവൻ മികച്ച നടനായി. ജ്യോതികയാണ് മികച്ച നടി. ’36 വയതിനിലേ’ എന്ന ചിത്രമാണ് ജ്യോതികയെ അവാർഡിന് അർഹയാക്കിയത്.

- Advertisement -

ജയം രവി നായകനായെത്തിയ ‘തനി ഒരുവൻ’ ആണ് മികച്ച ചിത്രം. ‘ ‘ഇരുതി സുട്രു’ ഒരുക്കിയ സുധ കൊങ്കരയാണ് മികച്ച സംവിധായിക.

മറ്റ് അവാർഡുകൾ –

Best Film – തനി ഒരുവൻ

2nd Place – പസങ്ക 2

3rd – #Prabha – പ്രഭ

Special Prize – ഇരുധി സുട്രൂ

Best Movie for Women upliftment – 36 വയധിലെ

Best Actor – മാധവൻ (ഇരുധി സുട്രൂ )

Best Actress – ജ്യോതിക (36 വയധിലെ )

Best Actor (Spl Prize) – ഗൗതം കാർത്തിക് ( വെയ് രാജ വെയ് )

Best Actress (Spl Prize) – രീതിക ( ഇരുധി സുട്രൂ )

Best Villain – അരവിന്ദ് സ്വാമി ( തനി ഒരുവൻ )

അതേസമയം 1967-ലാണ് ആദ്യമായി തമിഴ്‌നാട് സർക്കാർ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. ‌2008-ൽ പ്രശ്നങ്ങൾ മൂലം ഇത് നിർത്തലാക്കി.

പിന്നീട് വിശാലാണ് പുരസ്കാരങ്ങൾ വീണ്ടും കൊണ്ടുവരാൻ മുൻകെെ എടുത്തത്. പ്രൊഡ്യൂസേഴ്‌സ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിശാൽ വിജയിച്ചതോടെ അവാർഡ് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാന പുരസ്കാരങ്ങൾ ഏർപ്പെടുത്താൻ വിശാൽ സർക്കാരിനെ സമീപിക്കുകയും ചെയ്തു. അതിന്ശേഷം 2017-ൽ അവാർഡ് ദാന ചടങ്ങളും നടന്നു.2009നും 2014നും ഇടയിൽ പുറത്തിറങ്ങിയ സിനിമയ്ക്കുള്ള അവാർഡുകൾ ആയിരുന്നു ആ വർഷം നൽകിയത്

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

10 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

11 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

12 hours ago