LDF

സമസ്തയും വനിതാ ലീഗും എംഎസ്എഫുമൊക്കെ എൽഡിഎഫിനു വോട്ട് ചെയ്യും.പൊന്നാനി ഇത്തവണ ചുവയ്ക്കും

പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ കെഎസ് ഹംസയുടെ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് .മുസ്ലീം ലീഗ് പെയ്ഡ് സർവ്വെ നടത്തി പൊന്നാനിയിൽ ജയിക്കുമെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന്…

1 month ago

മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ല.കാരണം ഇതാണ്.ആദ്യമായി ഇലക്ട്രിക് ലാത്തി പ്രയോഗിച്ചത് തന്റെമേല്‍ ആണ്.

മുസ്ലിം ലീഗ് എല്‍ഡിഎഫിലേക്ക് വരുമെന്ന് കരുതുന്നില്ലെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവി മണ്ഡലത്തില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയിലായിരുന്നു പ്രതികരണം.…

1 month ago

ബിജെപിയെ തകർക്കണം.മതേതര ഇന്ത്യക്ക് ഇടതുണ്ടാകണം.പിഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിന്

ഇടതുമുന്നണിക്കുള്ള രാഷ്ട്രീയ പിന്തുണ തുടരാന്‍ തീരുമാനിച്ച് പി ഡി പി. പാര്‍ട്ടി നേതൃയോഗ തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അംഗീകാരം നല്‍കി.രാജ്യത്തിന്റെ സംബദ് വ്യവസ്ഥ ബി ജെ…

1 month ago

ഇടതു സ്ഥാനാർഥിയുടെ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾ.തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം.

ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. സ്ഥാനാർത്ഥിയുടെ പര്യടനമുണ്ടെന്നും അതിനാല്‍ തൊഴിലുറപ്പ് പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.രാവിലെ ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ…

1 month ago

കാട്ടാന ആക്രമണം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്, പിന്നാലെ എല്‍ഡിഎഫും

വയനാട് കുറുവയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം…

3 months ago

ഗണേഷ് കുമാറിന്റെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. ഗണേഷിനെ മുഖ്യമന്ത്രി തള്ളുമോ കൊള്ളുമോ എന്നതിൽ വലിയ ആകാംക്ഷ!

ഗതാഗത മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി എൽഡിഎഫിൽ വിവാദം മുറുകുന്നു. കെഎസ്ആർടിസി ഇലക്ട്രിക് ബസുകൾ നിർത്തലാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ഇതിനെതിരെയാണ് ഇഫ്പോൾ പ്രതിഷേധം നടക്കുന്നത്.അതെ സമയം സിപിഎം സംസ്ഥാന സെക്രട്ടറി…

4 months ago

ജോസ് പക്ഷത്തിന്റേയും എൽഡിഎഫിന്റേയും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കോട്ടയത്ത് പി ജെ ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കവുമായി യുഡിഎഫ്

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ കോട്ടയം മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ കടുക്കുകയാണ്.യു ഡി എഫിൽ നിന്നും പിജെ ജോസഫും എൽ ഡി എഫിൽ നിന്ന്…

7 months ago

‘തിരുവമ്പാടി ഓണംകേറാ മൂലയല്ല, അഭിമാനമാണ്; ധ്യാന്‍ ശ്രീനിവാസന്‍ പ്രസ്താവന തിരുത്തണം’: ലിന്റോ ജോസഫ് എം.എല്‍.എ

തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി ലിന്റോ ജോസഫ് എം.എല്‍.എ. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രസ്താവന…

2 years ago

വ്യാജ വിഡിയോ ഉണ്ടാക്കി ജോ ജോസഫിനെ അപമാനിച്ചു; പാലക്കാട് സ്വദേശി അറസ്റ്റില്‍

വ്യാജ വിഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍…

2 years ago

ബിജെപിക്കെതിരായ കൂട്ടായ്മയെ നയിക്കാന്‍ രാഹുല്‍ അല്ലാതെ ആര്?; നിലപാട് പരസ്യമാക്കി കാനം രാജേന്ദ്രന്‍

ദേശീയ തലത്തില്‍ ബിജെപിക്കെതിരായി കോണ്‍ഗ്രസിനെ ഉയര്‍ത്തിക്കാട്ടുന്നതില്‍ സിപിഐഎം, സിപിഐ പരസ്യ പോര്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നത് കേരളത്തില്‍ തിരിച്ചടിയാകുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ…

2 years ago