Tag: Kullu police

‘സിഗരറ്റ് ശ്വാസകോശത്തെ കത്തിക്കും’; കഞ്ചാവ് ചെടികള്‍ക്കിടയില്‍ നിന്ന് കുളു ട്രാഫിക് പൊലീസിന്റെ ബോധവത്ക്കരണ ബോര്‍ഡ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റോഡ് സുരക്ഷ കര്‍ശനമാക്കിയതിനൊപ്പം രസകരമായ മുന്നറിയിപ്പും നല്‍കി കുളു ട്രാഫിക് പൊലീസ്. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെയുള്ള ഉപദേശമാണ്

Rathi VK