Hareesh Peradi

മനുഷ്യത്വം ഒട്ടുമില്ലാത്ത അധികാരി, അഥവാ രാജകുമാരി – മെയർ ആര്യ രാജേന്ദ്രനെതിരെ കടുത്ത വാക്കുകളുമായി ഹരീഷ് പേരടി

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ നടുറോഡിൽ ഷോ കാണിച്ചത്. ഓടുന്ന കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിക്കൊണ്ട് ആയിരുന്നു ഇവർ വലിയ രീതിയിൽ ഷോ…

2 weeks ago

ആരെയും ഒന്നിനെയും ഭയമില്ല, അതാണ് അയാളെ സമ്പൂർണ്ണ കലാകാരൻ ആക്കി മാറ്റുന്നത് – ഷാറൂഖിന് മറുപടിയുമായി ഹരീഷ് പേരാടി

കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു മോഹൻലാലിന്റെ ഒരു ഡാൻസ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയത്. ജവാൻ എന്ന സിനിമയിലെ പാട്ട് ആയിരുന്നു ഇത്. സാക്ഷാൽ ഷാറൂഖ് ഖാൻ അടക്കമുള്ളവർ…

2 weeks ago

ഹെയ്റ്റ് ക്യാപയിന്‍ എന്ന കൂടോത്രങ്ങളെ അയാള്‍ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്; ഹരീഷ് പേരടി

മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് നേരെ വലിയ ഹെയ്റ്റ് ക്യാംപെയ്ന്‍ ആണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ചിത്രത്തിന് എതിരെ സംഘം ചേര്‍ന്നുള്ള ഹെയ്റ്റ് ക്യാംപെയ്‌നാണ്…

3 months ago

അനാവശ്യ ഉപദേശങ്ങളില്ല, അനുഭവങ്ങളുടെ വീമ്പിളക്കമില്ല; മോഹന്‍ലാല്‍ ഒരുപാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച ഗുരുദക്ഷിണ വാങ്ങാത്ത ഗുരു; മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി

മോഹന്‍ലാലിനെ കുറിച്ച് നടന്‍ ഹരീഷ് പേരടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. മലൈക്കോട്ട വാലിബനില്‍ ഒന്നിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ഹരീഷ് കുറിക്കുന്നത്. മോഹന്‍ലാല്‍…

4 months ago

ലാലേട്ടന്‍ ശരിക്കും അഭിനയത്തിന്റെ ലാല്‍സാര്‍ ആവുന്നു; നേര് കണ്ട് പ്രശംസയുമായി ഹരീഷ് പേരടി

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രമാണ് നേര്. കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് നടത്തുകയാണ്. ആദ്യം ദിനം മുതല്‍…

4 months ago

ഇഷ്ടകേട് പ്രകടിപ്പിച്ചിട്ടും വീണ്ടും തോളിൽ കയറി പിടിച്ചത് ശരിയായില്ല, സുരേഷ് ഗോപി മാപ്പ് പറയണം : വനിത ജേർണലിസ്റ്റിന്റെ ദേഹത്ത് കൈ വച്ചതിനെ വിമർശിച്ച് ഹരീഷ് പേരടി

ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകയുടെ തോളിൽ കയറി പിടിച്ച നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സുരേഷ് ഗോപി ആ കുട്ടിയോട്…

7 months ago

വര്‍ണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്; പരിഹാസവുമായി ഹരീഷ് പേരടി

വിനായകന്‍ കലാകാരന്‍, പോലീസ് സ്‌റ്റേഷനില്‍ നടന്നത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാന്റെ വാക്കുകളെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഇത് നാടകമാണെന്ന് അറിയാതെ…

7 months ago

“ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം എന്ന് പറഞ്ഞ വള്ളത്തോളിനെ സങ്കിയാക്കുമോ”: ചോദ്യവുമായി ഹരീഷ് പേരടി

ഇന്ത്യയുടെ പേര് ഭാരത് എന്ന് ആക്കിയേക്കും എന്ന ചർച്ച സജീവമായി നിൽക്കവേ വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാണകമന്തരംഗം എന്ന് പറഞ്ഞ മഹാകവി…

8 months ago

ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും; മോഹന്‍ലാലിനെ കുറിച്ച് ഹരീഷ് പേരടി

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍'.മലയാളത്തിന്റെ കംപ്ലീറ്റ് സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്കാണ് പ്രേക്ഷകര്‍…

1 year ago

സിനിമാനടിയുടെ ഷഡി കാവിനിറമായപ്പോള്‍ ഐക്യദാര്‍ഢ്യം കുരച്ച ഒരു സാംസ്‌കാരിക നായിക്കളും കൊച്ചി കറുത്തിരുണ്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടും ഒന്ന് മൂളുന്നതും പോലും കണ്ടില്ല; വിമര്‍ശനവുമായി ഹരീഷ് പേരടി

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരം ശ്വാസം മുട്ടുകയാണ്. പത്ത് ദിവസം അടുക്കാറായിട്ടും നഗരം പുകയില്‍ മൂടി കിടക്കുകയാണ്. പലര്‍ക്കും ശ്വാസ കോശ പ്രശ്‌നങ്ങള്‍…

1 year ago