arrest

സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടി; അഭിഭാഷകന്‍ അറസ്റ്റില്‍

സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകന്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അരുണ്‍ നായരാണ് അറസ്റ്റിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെ കബളിപ്പിച്ച കേസിലാണ് അരുണ്‍…

2 years ago

പത്തനംതിട്ടയില്‍ ഭാര്യയുടെ കൈകള്‍ വെട്ടിയ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം. കലഞ്ഞൂരില്‍ ആണ് സംഭവം. യുവതിയുടെ കൈകള്‍ ഭര്‍ത്താവ് വെട്ടി, ഏഴാംകുളം സ്വദേശി സന്തോഷാണ് ഭാര്യ വിദ്യയുടെ കൈകള്‍ വെട്ടിയത്. ഇന്നലെ…

2 years ago

ഫ്‌ളാറ്റിലെ അടുക്കളയില്‍ കഞ്ചാവ് ചെടി; പ്രത്യേക പരിപാലനത്തിനായി ഫാനും എല്‍ഇഡി ബള്‍ബുകളും; കൊച്ചിയില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍

ഫ്‌ളാറ്റില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവതിയും യുവാവും അറസ്റ്റില്‍. ഇന്‍ഫോ പാര്‍ക്കിലെ ഓപറേഷന്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശിനിയായ അപര്‍ണ റെജി, കോന്നി സ്വദേശി…

2 years ago

സിനിമയില്‍ അഭിനയ മോഹവുമായി എത്തുന്ന യുവതികളെ വച്ച് അശ്ലീല വിഡിയോ ചിത്രീകരണം; സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍

സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി എത്തുന്ന യുവതികളെ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ച സംവിധായകനും സഹസംവിധായികയും അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം നടന്നത്. സംവിധായകന്‍ സേസം എടപ്പാടി സ്വദേശി…

2 years ago

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതി; ചിത്രദുര്‍ഗ മുരുക മഠാധിപതി അറസ്റ്റില്‍

ബംഗളൂരുവില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചിത്രദുര്‍ഗ മുരുക മഠാധിപതി അറസ്റ്റില്‍. ശിവമൂര്‍ത്തി മുരുക ശരണരുവയെയാണ് കര്‍ണാടക പൊലീസാണ് അറസ്റ്റ് ചെയ്തത്. മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാകാത്ത…

2 years ago

അട്ടപ്പാടിയില്‍ നാല് വയസുകാരന് ക്രൂരമര്‍ദനം; കുട്ടിയുടെ അമ്മയും സുഹൃത്തും അറസ്റ്റില്‍

അട്ടപ്പാടിയില്‍ നാലുവയസുകാരന് ക്രൂര മര്‍ദനമേറ്റതായി പരാതി. കുട്ടിയുടെ അമ്മയും സുഹൃത്തും ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ അമ്മയെയും അമ്മയുടെ സുഹൃത്തിനെയും അഗളി പൊലീസ് അറസ്റ്റ്…

2 years ago

തൃണമൂല്‍ നേതാവ് അടക്കം മൂന്ന് പേരെ കൊന്ന് നാടുവിട്ടു; കോഴിക്കോട് ഒളിവില്‍ കഴിയവെ പ്രതി പിടിയില്‍

ബംഗാളില്‍ മൂന്ന് കൊലപാതകം നടത്തി നാടുവിട്ട പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശി രവികുല്‍ സര്‍ദാറാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ബംഗാളില്‍ നിന്ന് മുങ്ങിയ ഇയാള്‍ കോഴിക്കോട് മീഞ്ചന്തയില്‍…

2 years ago

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അഞ്ച് വയസുള്ള മകളെ അടിച്ചുകൊന്ന് വിഡിയോ പകര്‍ത്തി മാതാപിതാക്കള്‍; അറസ്റ്റ് ചെയ്ത് മാതാപിതാക്കള്‍

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അഞ്ച് വയസുള്ള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. ദുഷ്ട ശക്തികളെ തുരത്താനെന്ന പേരില്‍ ദുര്‍മന്ത്രവാദം നടത്തിയാണ് മാതാപിതാക്കള്‍ മകളെ അടിച്ചുകൊന്നത്.…

2 years ago

ലക്ഷ്യംവയ്ക്കുന്നത് വിവാഹമോചിതരായ സ്ത്രീകളെ; ഇതുവരെ ആറ് ഭാര്യമാര്‍; ആന്ധ്രാപ്രദേശില്‍ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ വിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍. കൊണ്ടാപ്പൂര്‍ സ്വദേശി അടപ ശിവശങ്കര ബാബുവാണ് അറസ്റ്റിലായത്. ഒരേ സമയം ആറ് ഭാര്യമാരാണ് ഇയാള്‍ക്ക്. വിവാഹമോചിതരായ സ്ത്രീകളെ ലക്ഷ്യംവച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിവന്നത്.…

2 years ago

വീട്ടില്‍ മയിലുകളെ വളര്‍ത്തി; കര്‍ണാടക സ്വദേശി അറസ്റ്റില്‍

വീട്ടില്‍ മയിലുകളെ വളര്‍ത്തിയതിന് കര്‍ണാടക സ്വദേശി അറസ്റ്റില്‍. കാമഗൗഡനഹള്ളിയിലാണ് സംഭവം. വീട്ടില്‍ മയിലുകളെ വളര്‍ത്തിയ മഞ്ജു നായക് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്.…

2 years ago