ഐ.ജി ലക്ഷ്മണയുടെ സസ്പെന്ഷന് നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്പെന്ഷന് നീട്ടിയത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്ഷന് നീട്ടാന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് സസ്പെന്ഷന് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു.
ഒമ്പത് മാസം മുമ്പാണ് ഐ.ജിയായിരുന്ന ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. ലക്ഷ്മണക്ക് എതിരായ വകുപ്പ് തല അന്വേഷണം തീരാത്ത സാഹചര്യത്തിലാണ് സസ്പെന്ഷന് വീണ്ടും നീട്ടാന്‍ തീരുമാനിച്ചത്. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഐ.ജി ലക്ഷ്മണയുടെ പേര് ഉയര്‍ന്നു കേട്ടത്. മോന്സണ് മാവുങ്കലുമായി ലക്ഷ്മണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യേഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം.…
വിജയ് എന്ന നടന്റെ കരിയർ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ഗില്ലി. 20 വർഷങ്ങൾക്ക് മുമ്പാണ് ചിത്രം…
കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച ചിത്രത്തിന്…
കുറച്ചു നാളുകൾക്കു മുമ്പ് തമന്ന നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ താരത്തിനെ ചോദ്യം ചെയ്യുവാൻ…