Monson mavunkal

ആരോപണങ്ങള്‍ ഗൗരവമേറിയത്; പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിന് പോക്‌സോ കേസില്‍ ജാമ്യം അനുവദിക്കാന്‍ ആകില്ലെന്ന് സുപ്രിംകോടതി. മോന്‍സണിന്് എതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്…

2 years ago

കൊവിഡ് കാലത്ത് മോന്‍സണിന്റെ വീട്ടില്‍ തേങ്ങയും മീനും കൊണ്ടുവന്നത് ഡിഐജിയുടെ കാറില്‍; ഐ.ജി ലക്ഷ്മണയ്‌ക്കെതിരെയും ആരോപണം

പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് പൊലീസിന്റെ വഴിവിട്ട സഹായം ലഭിച്ചതായി വെളിപ്പെടുത്തല്‍. കൊവിഡ് കാലത്ത് മോന്‍സണിന്റെ വീട്ടില്‍ തേങ്ങയും മീനും മറ്റും എത്തിച്ചത് ഡിഐജിയുടെ…

2 years ago

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐ.ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ നീട്ടി

ഐ.ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ നീട്ടി. മൂന്ന് മാസത്തേക്കാണ് സസ്പെന്‍ഷന്‍ നീട്ടിയത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്നായിരുന്നു ഐ.ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്.…

2 years ago

അനിത പുല്ലയില്‍ പത്താമത്തെ അവതാരം; സര്‍ക്കാരുമായി അടുത്ത ബന്ധം; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

ലോക കേരള സഭയില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിലെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സുരക്ഷാ കടമ്പകള്‍…

2 years ago

മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡി

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന കോടികള്‍ തട്ടിച്ച മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി…

2 years ago

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം; ഐജി ലക്ഷ്മണിന്റെ സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കുന്നു

പുരാവസ്തു വില്‍പനക്കാരനെന്ന വ്യാജേന തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഐ.ജി ലക്ഷ്മണിന്റെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല…

2 years ago