Film News

പണമാണോ സ്നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പണമെന്ന് , സാഹചര്യം അതായിരുന്നു; സൂര്യ

ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യമേനോന്‍. ഷോയില്‍ വെച്ച് സൂര്യ മണിക്കുട്ടനോട് തന്റെ പ്രണയം പറഞ്ഞിരുന്നു. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ പ്രണയം മണിക്കുട്ടന്‍ നിരസിക്കുകയായിരുന്നു. പുറത്തു വന്നശേഷം ധാരാളം സൈബര്‍ ആക്രമണം സൂര്യയ്ക്ക് നേരെ നടന്നു . ഒടുവില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു സൂര്യ.

- Advertisement -

ഈ അടുത്താണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോള്‍ തന്റെ ജീവിത കഥയെല്ലാം സൂര്യ പറഞ്ഞു. തന്റെ ആദ്യത്തെ എന്‍ട്രി മിസ് കേരള മത്സരത്തിലൂടെയായിരുന്നുവെന്ന് പരിപാടിയില്‍ വെച്ച് സൂര്യ പറഞ്ഞു.

അവിടെ ചെന്നപ്പോള്‍ ദുബായില്‍ നിന്നും ഖത്തറില്‍ നിന്നുമൊക്കെ വന്നവരായിരുന്നു എല്ലാവരും. ഞാന്‍ ആദ്യത്തെ ഇരുപത് പേരില്‍ വന്നു. അത് കഴിഞ്ഞ് മെയിന്‍ മത്സരം വന്നപ്പോള്‍ എനിക്ക് നാലാം സ്ഥാനം. എനിക്കു തന്നെ വിശ്വസിക്കാനായില്ല. അങ്ങനെയാണ് എനിക്ക് ഇന്‍ഡസ്ട്രിയിലേക്ക് ഒരു എന്‍ട്രി കിട്ടുന്നതെന്നാണ് സൂര്യ പറയുന്നത്.


ഞാന്‍ അന്ന് ചര്‍ച്ചയായി മാറിയൊരു ഉത്തരം നല്‍കിയിരുന്നു. പണമാണോ സ്നേഹമാണോ വലുതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ നല്‍കിയ മറുപടി പണമാണ് എന്നായിരുന്നു. എന്റെ അപ്പോഴത്തെ സാഹചര്യം അതായിരുന്നു. ഒത്തിരി ബുദ്ധിമുട്ടുകള്‍ ജീവിച്ച് വന്ന പെണ്‍കുട്ടിയാണ്. അതുകൊണ്ട് തന്നെ ഞാന്‍ പറഞ്ഞു അരിവാങ്ങിക്കണമെങ്കില്‍ കടയില്‍ പോയി ചിരിച്ച് കാണിച്ചാല്‍ മതിയാകില്ല അതിനാല്‍ പണമാണ് വലുതെന്ന് ഞാന്‍ പറഞ്ഞു. അതുപക്ഷെ വലിയ വിവാദമായെന്ന് സൂര്യ പറഞ്ഞു.

 

Anusha

Recent Posts

വൈറൽ ആവാൻ നാടു റോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

4 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

18 mins ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

35 mins ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

53 mins ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago