Kerala News

ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്.നാരങ്ങാവെളളം കുടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ പാർട്ടിക്കില്ല, താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ട്

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ടെന്ന് കെ സുധാകരൻ. കേരളത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ല, പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു.

- Advertisement -

ഇതിന് മറുപടിയെന്നോണമാണ് കെ സുധാകരൻ സംസാരിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്, പണം ഇല്ലെങ്കിൽ പ്രചാരണപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാകും, ജനങ്ങളിലേക്ക് ഇറങ്ങും, അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്, നാരങ്ങാവെളളം കുടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ പാർട്ടിക്കില്ല, താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ടെന്നും സുധാകരൻ.

നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്. പ്രചാരണത്തിനും പണമില്ലെന്ന അവസ്ഥയില്‍ ക്രൗഡ് ഫണ്ടിംഗ് അഥവാ ജനത്തിനിടയില്‍ നിന്ന് തന്നെ ഫണ്ട് പിരിവ് നടത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

Anusha

Recent Posts

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

41 seconds ago

കന്നട താരം ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നു, കർണാടകയിൽ മറ്റൊരു വിവാദം

കന്നട ടെലിവിഷൻ മേഖലയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് ജ്യോതി റായി. ഇവരുടെ ചില ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ ചോർന്നിരിക്കുകയാണ് എന്ന…

2 hours ago

നിൻ്റെ അച്ഛൻ്റെ ഡാഷ് ആണോ? തന്തയ്ക്ക് വിളിച്ച സഖാവിനു കിടിലൻ മറുപടി നൽകി ശ്രീജിത്ത് പണിക്കർ

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിൽ ഒരാൾ ആണ് ശ്രീജിത്ത് പണിക്കർ. ടെലിവിഷൻ പരിപാടികളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു രാഷ്ട്രീയ നിരീക്ഷകനാണ് ഇദ്ദേഹം.…

2 hours ago

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അയാള്‍ വിവാഹിതൻ ആണെന്ന് അറിയുന്നത്.ആ സംഭവ ശേഷം നാട്ടിലെ ഓട്ടോയില്‍ കയറിയിട്ടില്ല

  മലയാളികൾക്ക് സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റാണ് സീമ വിനീത്.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോഴിതാ സീമയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍…

4 hours ago

നൊമ്പരമായി ഒരു നാട്.അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എപ്ലസ്

അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകൾക്ക് പത്താംക്ളാസ് പരീക്ഷയിൽ ഒൻപത് എ പ്ളസ്.കോഴിക്കോട് പയ്യോളി സ്വദേശിനിയായ ഗോപികയാണ് (15) പത്താം…

7 hours ago

ഇത്രയും പാവമായിരുന്നോ?കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

കുടുംബവിളക്കില്‍ സരസ്വതി എന്ന കഥാപാത്രമായി എത്തുന്ന ദേവി മേനോന്‍ മലയാളികൾക്ക് സുപരിചിതമായ താരമാണ്.സീരിയലില്‍ ഏഷണിക്കാരിയും കുശുമ്പത്തിയുമായ അമ്മായിയമ്മയാണെങ്കിലും, ജീവിതത്തില്‍ അടിച്ചുപൊളികള്‍…

8 hours ago