Celebrity news

ഞാന്‍ അഭിനയിക്കുക മാത്രമേയുള്ളൂ എന്നില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനും മടിയില്ല. നിങ്ങളൊരു നടിയല്ലേ, ഇങ്ങനെയൊക്കെ ചെയ്യാവോ എന്ന് ചോദിക്കുന്നവര്‍ക്ക് താരത്തിന്റെ മറുപടി

മലയാളികൾക്ക് സുപരിചിതമാണ് സാധിക വേണുഗോപാൽ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.തരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അച്ഛനും അമ്മയും സിനിമാ പാരമ്പര്യം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അഭിനയത്തിലേക്ക് വരാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഫോട്ടോഷൂട്ടുകളോടായിരുന്നു എനിക്കിഷ്ടം. നന്നായി ഒരുങ്ങി ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് എന്റെ കൂട്ടുകാരികള്‍ പറയും, ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം ജനിച്ച് ‘ഫോട്ടോജനിക്ക്’ ആണ് ഇവള്‍ എന്ന്. അതിലൂടെ അവസരം വന്നപ്പോള്‍ അഭിനയത്തിലേക്കും ഇറങ്ങി.

- Advertisement -

ഇപ്പോഴും ഷോക്കേസ് ചെയ്യാനുള്ള ഒരവസരവും ഞാന്‍ കുറയ്ക്കാറില്ല. അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആഭരണങ്ങള്‍ എല്ലാം ധരിച്ച് ഷോപ്പിന്റെ മുന്നില്‍ നില്‍ക്കും. പ്രത്യേകിച്ച് പണിയൊന്നും ഇല്ല, അതുവവി അങ്ങനെ നടക്കും. നിങ്ങളൊരു ആര്‍ട്ടിസ്റ്റ് അല്ലേ, ഇതൊക്കെ ചെയ്യുമോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ‘എനിക്കിത് ഇഷ്ടമാണ് ചേട്ടാ’ എന്ന് ഞാന്‍ പറയും. അത്രയേ ഉള്ളൂ, എനിക്കിഷ്ടമാണ്, അതുകൊണ്ട് ചെയ്യുന്നു.

ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് ഞാന്‍ അഭിനയിക്കുക മാത്രമേയുള്ളൂ എന്നില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാനും മടിയില്ല. അതുകൊണ്ട് അവസരം ഇല്ലാതെയായാല്‍ ഒന്നും വിഷമമില്ല. എങ്ങനെയെങ്കിലും മുന്നോട്ടു പോകും എന്നെനിക്ക് അറിയാം

Anusha

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

1 hour ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

2 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

4 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago