Film News

ഭര്‍ത്താവിന് വേണ്ട ഗുണഗണങ്ങൾ വെളിപ്പെടുത്തി സുചിത്ര നായര്‍ !! ചിരിയടക്കാനാവാതെ റിമി ടോമി !!

സീരിയൽ പ്രേമികളായ വീട്ടമ്മമാരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒന്നാണ് സുചിത്ര നായര്‍. വില്ലത്തി കഥാപാത്രമാണ് ചെയ്യുന്നതെങ്കിലും വളരെ യധികം ആരാധകരുള്ള ഒരു താരമാണ് സുചിത്ര. പക്ഷെ മലയാളികൾക്ക് കൂടുതൽ എളുപ്പം  വാനമ്ബാടിയിലെ പത്മിനി എന്ന പേരിലൂടെയാകും താരം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സുപരിചിത. പുരാണ പരമ്ബരയിലൂടെ ശ്രദ്ധനേടിയ താരം വാനമ്ബടി എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. നെഗറ്റീവ് കഥാപാത്രമാണെങ്കില്‍ പോലും മികച്ച ആരാധകരെ സൃഷ്ടിക്കാന്‍ സുചിത്രയ്ക്ക് കഴിഞ്ഞിരുന്നു.

- Advertisement -

ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് സുചിത്രയുടെ വിവാഹസങ്കല്‍പ്പത്തെ കുറിച്ചാണ്. മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് ടോക്ക് ഷോയായ ഒന്നും ഒന്നും മൂന്നിന്റെ നാലാം സീസണിലെ 14-ാം എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ പുരുഷ സങ്കല്‍പ്പത്തെ കുറിച്ച്‌ താരം പറഞ്ഞത്. ചറചറ പറപറ റൗണ്ടിലായിരുന്നു വരന് ചേരുന്ന പുരുഷ സങ്കല്‍പത്തെ കുറിച്ച്‌ റിമി ടോമി ചോദിച്ചത്. ഉടനെ തന്നെ തന്റെ ബാവി വരന് വേണ്ടിയുളള ഗുണങ്ങള്‍ താരം പറയുകയായിരുന്നു. എന്നാല്‍ ഈ ചോദ്യം സദസ്സില്‍ ഏറെ ചിരി പടര്‍ത്തിയിരുന്നു.

താനൊരു മൃഗ സ്നേഹിയാണെന്ന് മുന്‍പ് പല അഭിമുഖങ്ങളിലും മൃഗസ്നേഹത്തെ കുറിച്ച്‌ താരം പറഞ്ഞിരുന്നു. അഭിനയത്തിരക്കുകള്‍ക്കിടയിലും മൃഗങ്ങളെ സംരക്ഷിക്കാന്‍ താരം സമയം കണ്ടെത്താറുണ്ട്. ഒരു നടി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സുചിത്ര നായര്‍.

ആറാം വയസില്‍ ആണ് സുചിത്ര അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോഴാണ് കൃഷ്ണ കൃപാ സാഗരത്തിലെ ദുര്‍ഗ്ഗയാകുന്നത്. ശേഷം സ്‌ക്രീനില്‍ സജീവമാകുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ചിത്രങ്ങളും വിശേഷങ്ങളും പ്രേക്ഷകരുമായി പഹ്കുവെയ്ക്കാറുണ്ട്. ഇതിനും മുന്‍പും റിമി ടോമിയുടെ ഒന്നും ഒന്നും മൂന്നും റിയാലിറ്റി ഷോയില്‍ താരം പങ്കെടുത്തിട്ടുണ്ട്. ധന്യ മേരി വര്‍ഗീസിനോടൊപ്പമാണ് സുചിത്ര ഷോയില്‍ എത്തിയത്.

Athul

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

6 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

6 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

6 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

7 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

7 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

7 hours ago