സൗത്ത് ഇന്ത്യൻ ആരാധകരുടെ പ്രിയ്യ താരമാണ് മീന. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ താരം ഇപ്പൊ പുതിയ മേക്കോവർ നടത്തിയിരിക്കുകയാണ്. ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി എത്തിയ താരം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം താരം ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. വീ മാഗസിനായി നടത്തിയ ഫോട്ടോഷൂട്ടില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മീന എത്തുന്നത്. വീ മാഗസിന് യൂട്യൂബ് ചാനലിലൂടെയാണ് ഫോട്ടോഷൂട്ട് പുറത്തുവിട്ടത്.
തമിഴ് ചലച്ചിത്രങ്ങളില്‍ ബാലനടിയായിട്ടായിരുന്നു മീനയുടെ തുടക്കം. തുടര്‍ന്ന് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും മീന അഭിനയിക്കുകയുണ്ടായി. ഉദയനാണ് താരം[2], ഫ്രണ്ട്സ്, ദൃശ്യം എന്നീ മലയാളചിത്രങ്ങള്‍ സാമ്ബത്തിക നേട്ടം ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഷൈലോക്ക് എന്ന ചിത്രത്തിലാണ് അവര്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. രജനികാന്ത് ചിത്രം അണ്ണാത്തെയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.
ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…
ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…
മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…