Film News

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ് ഇദ്ദേഹത്തിൻറെ പിറന്നാൾ സ്പെഷ്യൽ എപ്പിസോഡ് ആയിരുന്നു. ധാരാളം കലാപരിപാടികൾ ആയിരുന്നു നിരവധി താരങ്ങളും വീടിനകത്ത് ഉള്ളവരും മോഹൻലാലിന് വേണ്ടി ഒരുക്കിയത്.

- Advertisement -

അതിൽ ഒരു മത്സരാർത്ഥി ആയിരുന്നു തൻറെ ഇഷ്ട മോഹൻലാൽ സിനിമകളിൽ ഒന്ന് ജില്ല ആണെന്ന് പറഞ്ഞത്. മോഹൻലാൽ അപൂർവമായി മാത്രമാണ് അന്യഭാഷ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. ഇതിൽ വിജയിയുടെ കൂടെ മോഹൻലാൽ അഭിനയിച്ച ഏക സിനിമ കൂടിയാണ് ജില്ലാ എന്ന് പ്രത്യേകതയും ഉണ്ട്. തമിഴ്നാട്ടിലും കേരളത്തിലും ഈ സിനിമയ്ക്ക് വലിയ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. ഇപ്പോൾ ഈ സിനിമയിൽ അഭിനയിക്കാൻ ഉണ്ടായ സാഹചര്യം വെളിപ്പെടുത്തുകയാണ് മോഹൻലാൽ.

“ഈ അംഗീകാരത്തിന്റെ ഒരു ഭാഗം അർഹിക്കുന്നത് വിജയ് ആണ്. അദ്ദേഹം എന്നെ വ്യക്തിപരമായി വിളിക്കുകയും ഈ വേഷം ചെയ്യാൻ ആകുമോ എന്ന് ചോദിക്കുകയും ആയിരുന്നു. ഉടൻതന്നെ ഞാൻ സമ്മതിക്കുകയായിരുന്നു. ഞാൻ ആ കഥാപാത്രത്തിന് യോജിക്കുമെന്ന് അദ്ദേഹത്തിനും അണിയറ പ്രവർത്തകർക്കും തോന്നിയത് ഭാഗ്യമായിട്ടാണ് കരുതുന്നത്” – മോഹൻലാൽ വെളിപ്പെടുത്തുന്നു.

അതേസമയം മോഹൻലാലിനെ പോലെ ഒരു സ്ത്രീയെ തന്നെ ഒരു സൂപ്പർ താരത്തിന് പറ്റിയ റോൾ അല്ല ജില്ലാ എന്ന സിനിമയിൽ സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയത് എന്നാണ് ഒരു വിഭാഗം സിനിമ പ്രേമികൾ പറയുന്നത്. മോഹൻലാൽ ഒരു വലിയ നടനാണ് എന്നും അദ്ദേഹത്തെ വിജയി സിനിമയിൽ റെസ്പെക്ട് ചെയ്തില്ല എന്നുമാണ് ഒരു വിഭാഗം ആളുകളുടെ വിമർശനം. തമിഴ് സിനിമയിലെ ഏതെങ്കിലും ഒരു നടനായിരുന്നു എങ്കിൽ ഇതുപോലെ വിജയി ചെയ്യുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

Athul

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

3 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

4 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

4 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

4 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

4 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

4 hours ago