Film News

സിനിമയിൽ നമ്മൾ ഒന്നിച്ച് ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും വീണ്ടും ഓർക്കുന്നു, നമ്മുടെ ശോഭന ചേച്ചിക്ക് സുരേഷേട്ടൻ നൽകിയ സ്പെഷ്യൽ പിറന്നാൾ ആശംസകൾ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ രണ്ടുപേർ ആണ് ശോഭനയും സുരേഷ് ഗോപിയും. ഒരുപക്ഷേ നമ്മുടെയെല്ലാം സിനിമ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന രണ്ട് താരങ്ങൾ. നമ്മൾ കണ്ടുവളർന്ന ഒരുപാട് സിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഇവർ പറയുന്ന പ്രിയപ്പെട്ടവർ തന്നെയാണ്. കുറച്ചു സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എങ്കിലും ഇവരുടെ ജോഡി പൊരുത്തം ഏറെ പ്രശംസിക്കപ്പെട്ടത് ആയിരുന്നു.

- Advertisement -

സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും അത്ര സജീവമല്ല. വല്ലപ്പോഴും ആണ് ഇരുവരും സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നത്. സുരേഷ്ഗോപി ഇന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ആണ് ഇപ്പോൾ മാധ്യമങ്ങളുടെ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. നമ്മുടെ ശോഭന ചേച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് ആയിരുന്നു ഇത്. നിമിഷങ്ങൾക്കകം തന്നെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ധാരാളം ആളുകൾ ആണ് ശോഭന ച്ചേച്ചിക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് ഇപ്പോൾ രംഗത്ത് എത്തുന്നത്.

1970 വർഷത്തിലായിരുന്നു താരം ജനിച്ചത്. അതായത് താരത്തിന് ഇന്ന് 51 വയസ്സ് തികയുന്ന ആയിരുന്നു. സിനിമാ മേഖലയിൽ നിന്നുമുള്ള നിരവധി ആളുകളായിരുന്നു താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തിയത്. സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സിൽ ശോഭന എന്നും നിറസാന്നിധ്യമായി തന്നെ തുടരുന്നു എന്നതിൻറെ തെളിവായിരുന്നു ഇന്നത്തെ ദിവസം.

ഇടക്കാലത്ത് സിനിമയിൽ നിന്നും ഒരു ബ്രേക്ക് എടുക്കുകയായിരുന്നു ശോഭന. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ആയിരുന്നു താരം വലിയ ഒരു ഇടവേളയ്ക്കുശേഷം അഭിനയിച്ചത്. പിന്നീട് തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി താരം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി ആയിരുന്നു ഈ ചിത്രത്തിൽ ശോഭനയുടെ നായകനായി എത്തിയത്.

Athul

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

17 mins ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

44 mins ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

1 hour ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

2 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

2 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

3 hours ago