Film News

പേര് അഞ്ജലി എന്നും ശിവൻ എന്നും ആണോ, അടി ഉണ്ടാക്കുക എന്നത് നിർബന്ധമാണ് – ഈ കുഞ്ഞുമക്കളുടെ വീഡിയോ കണ്ടോ?

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായി സാന്ത്വനം മാറി. ചിപ്പി രഞ്ജിത്ത് ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുചിത്ര നായികയാകുന്ന ഒരു തമിഴ് സീരിയലിൻ്റെ മലയാളം പതിപ്പ് കൂടിയാണ് ഇത്.

- Advertisement -

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത് ഈ സീരിയൽ എത്തിയത്. ഇനി മുൻപിൽ ഉള്ളത് കുടുംബവിളക്ക് മാത്രമാണ്. അധികം വൈകാതെ തന്നെ സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്. പതിവു സീരിയലുകളിൽ പോലെ ഒരു കഥാപാത്രത്തെ മാത്രം ചുറ്റിപ്പറ്റി നടക്കുന്ന കഥയല്ല ഇത്. ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും അവർക്ക് അനുയോജ്യമായ സ്ക്രീൻ സ്പേസ് നൽകുന്നു എന്നതാണ് ഈ സീരിയലിനെ വേറിട്ടുനിർത്തുന്നത്.

സീരിയലിലെ രണ്ടു ജനപ്രിയ കഥാപാത്രങ്ങളാണ് അഞ്ജലിയും ശിവനും. കല്യാണം കഴിയുന്നതിനു മുൻപും കല്യാണം കഴിഞ്ഞതിനു ശേഷവും ഇവർ അടിയോടടി ആണ്. ഇവരുടെ കോമ്പിനേഷൻ സീനുകൾ കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക ഹരമാണ്. ഇവരുടെ വീഡിയോ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ എടുത്തിരിക്കുകയാണ് രണ്ട് കുഞ്ഞുമക്കൾ.

ഗോപിക അനിൽ എന്ന നടിയാണ് അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സജിൻ എന്ന കലാകാരനാണ് ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അച്ചു സുഗുണൻ എന്ന നടനാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഉടൻതന്നെ സമൂഹമാധ്യമങ്ങൾ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.

Athul

Recent Posts

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

4 mins ago

ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് ഉറപ്പ്.സുരേഷ് ഗോപിക്ക് ജയം ഉറപ്പ്’; ഭൂരിപക്ഷം 20,000 കടക്കും,കാരണം ഇതാണ്

തൃശൂരിൽ സുരേഷ് ഗോപി 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന് കണക്ക്കൂട്ടൽ.നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ…

1 hour ago

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

15 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

15 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

16 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

17 hours ago