പ്രേക്ഷകരുടെ സ്വന്തം വേദികയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലി ഇഷ്ടമാണ്. പരമ്പര കുടുംബവിളക്കിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒരു പക്ഷേ ശരണ്യ ആനന്ദ് എന്ന പേരിനെക്കാളും പ്രേക്ഷകര്‍ക്ക് വേദിക എന്ന പേരിലായിരിക്കും നടിയെ പരിചയം. സീരിയലില്‍ വില്ലത്തിവേഷത്തിലാണ് നടി എത്തുന്നത്. സീരിയലിന്റെ പാതിവഴിയില്‍ നിന്നും കയറി വന്ന നടി അഭിനയത്തില്‍ ഒട്ടും പിന്നിലല്ല എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ശരണ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. പിങ്ക് ഫ്രോക്കിലാണ് ശരണ്യ ചിത്രത്തില്‍ എത്തിയത്. സില്‍വര്‍ കളര്‍ ആഭരണമാണ് അണിഞ്ഞത്. ചിത്രം ഇപ്പോള്‍ വൈറലായിരിക്കുകയാണ് ഫോട്ടോയില്‍ നടിയെ കാണാന്‍ സുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
സീരിയലില്‍ സജീവമായിരിക്കുന്ന സമയത്തായിരുന്നു ശരണ്യയുടെ വിവാഹം. ഇതിന് പിന്നാലെ തന്റെ വിവാഹ ദിവസത്തെക്കുറിച്ച് പറഞ്ഞും നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ വിവാഹത്തെക്കറിച്ചും അന്ന് താന്‍ അനുഭവിച്ച ടെന്ഷനെക്കുറിച്ചുമെല്ലാം നടി വെളപ്പെടുത്തിയത്.
വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവും, ഇവര്‍ ഒന്നിച്ചുള്ള ചിത്രവും ഷേയര് ചെയാറുണ്ട്. പ്രണയ ദിനം പ്രമാണിച്ചും ഇവര്‍ ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിരുന്നു. തന്റെ പ്രിയതോയന് തനിക്ക് റോസാപ്പൂ സമ്മാനിക്കുന്ന ചിത്രമാണ് നടി അന്ന് പങ്കുവെച്ചത്. ചിത്രത്തിനൊപ്പം സ്നേഹം നിറഞ്ഞ അടിക്കുറിപ്പും താരം നല്‍കിയിരുന്നു.