Social Media

ജീവിതത്തിന്റെ ഏത് പ്രയാസം നിറഞ്ഞ വഴികളിലും കൈ മുറുകെ പിടിയ്ക്കുന്നു ; അങ്ങനെ ആ സന്തോഷവാര്‍ത്ത പങ്കുവെച്ച് ഷഫ്‌ന

മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറികൊണ്ടിരിക്കുകയാണ് സ്വാന്തനം. ഇതിലെ ശിവനും അഞ്ജലിക്കും ആരാധകര്‍ ഏറെയാണ്. ഇവരുടെ നിമിഷങ്ങള്‍ കാണാന്‍ മാത്രമായി ഈ സീരിയല്‍ കാണുന്നവരും നിരവധിയാണ്. സിനിമയിലൂടെ വന്ന് സീരിയലില്‍ സ്ഥാനം ഉറപ്പിച്ച താരമാണ് സജിന്‍. ഓര്‍മ്മ വച്ച നാള്‍ മുതലുള്ള സജിന്റെ ആഗ്രഹമായിരുന്നു വലുതാകുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കണമെന്നത്. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് താരം പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. പിന്നീട് താരം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷമാണ് സ്വാന്തനത്തിലൂടെ വീണ്ടും എത്തുന്നത്.

- Advertisement -

നടനെ പോലെ ഭാര്യ ഷഫ്‌നയും സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ബിഗ്സ്‌ക്രീനിലൂടെ വന്ന് ഇപ്പോള്‍ മിനിസ്‌ക്രീനില്‍ തിളങ്ങുന്ന ഇവര്‍ക്ക് ആരാധകരും ഏറെയാണ്. തകര്‍പ്പന്‍ കളര്‍ഫുള്‍ ഫോട്ടോ ഷേയര്‍ ചെയ്തും ഇവര്‍ ആരാധകര്‍ക്കിടയിലേക്ക് എത്താറുണ്ട്. ആദ്യം മലയാള പരമ്പരകളില്‍ സജീവമായിരുന്ന ഷഫ്ന പിന്നീട് മറ്റു ഭാഷകളിലേക്ക് പോവുകയായിരുന്നു. അതേസമയം സജിന്‍ തന്റെ ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാവുകയായിരുന്നു.

ഇപ്പോള്‍ ഇവര്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലാവുന്നത്. മഞ്ഞു മലയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജിനും ഷഫ്നയും തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ ഷഫ്ന ഏറ്റവും ഒടുവില്‍ പങ്കുവച്ച വീഡിയോയില്‍, ഭാര്യയുടെ കൈ മുറുകെ പിടിച്ച് സജിന്‍ മഞ്ഞ് മല കയറുന്നത് കാണാം, ”ജീവിതത്തിന്റെ ഏത് പ്രയാസം നിറഞ്ഞ വഴികളിലും കൈ മുറുകെ പിടിയ്ക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ഷഫ്ന വീഡിയോ പങ്കുവച്ചത്. വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം രണ്ട് പേരും ഇന്ന് സീരിയല്‍ രംഗങ്ങളില്‍ തിരക്കുള്ള താരങ്ങളാണ്. ഇവര്‍ക്ക് ആരാധകരും ഏറെയാണ്. തിരക്കിനിടെ ഒരു ട്രിപ്പിനൊക്കെ പോവുന്നതും ഇവരുടെ ജീവിതത്തില്‍ പതിവാണ്. ഇതിന്റെ വിശേഷവും താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

 

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

11 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

11 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

11 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

11 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

12 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

12 hours ago