Social Media

ഇങ്ങനെ പോയാല്‍ അഞ്ജുവിന്റെ കള്ളത്തരം അപ്പു കണ്ടുപിടിക്കും

ഒരു കൂട്ടുകുടുംബത്തിന്റെ കഥ പറഞ്ഞാണ് സ്വാന്തനം പ്രേക്ഷകരിലേക്ക് എത്തിയത്. ഈ കുടുംബ കഥ അതേപടി ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ഒട്ടുംപ്രതീക്ഷിക്കാത്ത വിജയം നേടാന്‍ ഈ സീരിയലിന് കഴിഞ്ഞു. ഇന്ന് മുന്‍പന്തിയില്‍ ആണ് സ്വാന്തനം. കഥയും കഥാപാത്രവുമെല്ലാം ഈ മികവിന് കാരണം എന്ന് തന്നെ പറയാം. പരമ്പരയിലെ കഥാപാത്രങ്ങള്‍ക്ക് തുല്യപ്രാധാന്യം നേടാനും കഴിഞ്ഞിട്ടുണ്ട്.

- Advertisement -

ശ്രീദേവിയും, ബാലനും, ഹരിയും, അപ്പുവും, കണ്ണനുമെല്ലാം ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. ഇവരെ കൂടാതെ സീരിയലിലെ മറ്റു കഥാപാത്രങ്ങള്‍ക്കും നല്ല പ്രാധാന്യം ഉണ്ട്. തുടക്കം മുതലുള്ള കഥ വിടാതെ തന്നെയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. ഇതിനിടെ ചില രസകരമായ രംഗങ്ങള്‍ കൂട്ടിയിണക്കിയെങ്കിലും ആരെയും വെറുപ്പിക്കാതെയും, ബോറടിപ്പിക്കാതെയും കഥ മുന്നോട്ട് കൊണ്ടുപോവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ സീരിയലിന്റെ പ്രെമോ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. പതിവ് പോലെ ശിവന്റെയും അഞ്ജലിയുടെയും കുറച്ച് റൊമാന്റിക് നിമിഷങ്ങള്‍ ഇവിടെയും കാണാം. ശിവന്‍ അഞ്ജുവിനെ വണ്ടി പഠിപ്പിക്കാനുള്ള ശ്രമത്തിലാണ്, തന്റെ കുടുംബത്തിലെ മറ്റു ആളുകള്‍ അറിയാതെയാണ് വണ്ടി പഠിപ്പിക്കല്‍. അഞ്ജു ഭര്‍ത്താവിന്റെ വീട്ടുക്കാരോട് തനിക്ക് വണ്ടി നന്നായി ഓട്ടാന്‍ അറിയാം എന്ന തരത്തില്‍ സംസാരിച്ചിരുന്നു. ഇത് ശിവന്‍ കൈയ്യോടെ പിടികൂടിയിരുന്നു.

വീട്ടില്‍ നിന്നും പല കള്ളങ്ങള്‍ പറഞ്ഞാണ് അഞ്ജു വണ്ടി പഠിക്കാന്‍ വരുന്നത്. അതുപോലെ ശിവനും കടയില്‍ നിന്നും കള്ളങ്ങള്‍ പറഞ്ഞാണ് ചാടുന്നത്. അപ്പുവിന് ഈ കാര്യത്തില്‍ ചില സംശയങ്ങള്‍ ഉണ്ട്. അഞ്ജലിക്ക് എന്തോ കള്ളത്തരം ഉണ്ടെന്ന് ഇവര്‍ ശ്രീദേവിയോട് പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെ ഒന്നും ഇല്ലെന്ന തരത്തിലാണ് ശ്രീദേവി സംസാരിച്ചത്.

 

Anusha

Recent Posts

പാക്കിസ്ഥാനി നടിയുടെ ഇന്നത്തെ അവസ്ഥ കണ്ടോ? നടിയോട് ഈ ക്രൂരത ചെയ്തത് കൊട്ടേഷൻ സംഘം, കൊട്ടേഷൻ നൽകിയത് മുൻ ഭർത്താവ്, കാരണം ഇങ്ങനെ

പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…

23 mins ago

ഇളയരാജയുടെ അഹങ്കാരത്തിന് മറുപടി, നഷ്ടപരിഹാരം ചോദിച്ചുകൊണ്ട് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് അയച്ച വക്കീൽ നോട്ടീസിനു മറുപടിയുമായി നിർമ്മാതാക്കൾ പറയുന്നത് ഇങ്ങനെ

മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…

43 mins ago

ഷോയിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ, എന്നിട്ടും അപ്‌സര പുറത്ത്, 5 കാരണങ്ങൾ ഇതാ

ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…

58 mins ago

ജാസ്മിൻ കാരണം ഗബ്രി കോഴിയായി.അവൾ ഒരാളുടെ ഫീലിങ്സ് വെച്ചല്ലേ കളിച്ചത്.വൈറൽ കുറിപ്പ് ഇതാണ്

സോഷ്യൽ മീഡിയയിലൂടെ സുപരിചിതമായ ഒരു താരമാണ് ജാസ്മിൻ ജാഫർ. താരം ബിഗ്ബോസിൽ എത്തിയതോടെ കൂടുതൽ പ്രേക്ഷകപ്രീതി നേടുകയായിരുന്നു ബിഗ് ബോസിൽ…

5 hours ago

ചായ വിളമ്പിയാണ് ഞാൻ വളർന്നത്. മോദിയും ചായയും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്;നരേന്ദ്രമോദി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് നരേന്ദ്രമോദിയുടെ ഒരു പ്രസംഗം ആണ്.യുപിയിലെ മിർസാപൂരിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.വാക്കുകൾ…

5 hours ago

ഭാവനയുമായുള്ള ക്ലൈമാക്സിലുള്ള കിസ്സിങ് സീൻ തൻ്റെ ഭാര്യ കാണുന്നതിൽ ലാലിന് ടെൻഷൻ ഉണ്ടായിരുന്നു.ഒടുവിൽ സംഭവിച്ചത്

മലയാളികളുടെ ഇഷ്ട്ട താരമാണ് ആസിഫ് അലി.താരത്തിന്റെ കരിയറിലെ മികച്ച സിനിമയാണ് ഹണി ബീ.തന്റെ കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് ആദ്യമായി…

5 hours ago