Film News

അമ്പോ ഇത് എന്നാ ലുക്ക്‌ ആണ് ; ഇന്റർനെറ്റിൽ തീ പിടിപ്പിച്ച് സാനിയ – ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ബാല താരമായി എത്തി നായികയായി മലയാള സിനിമയിൽ തന്റെതായ സ്ഥാനം പിടിച്ച സാനിയക്ക് നിരവധി ആരാധകരുണ്ട്.

- Advertisement -

സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സാനിയ.ഇതിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്.

തന്റെ ഹോട്ട് ഗ്ലാമറസ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സാനിയ ഇയ്യപ്പന്‍. ബിക്കിനി ചിത്രങ്ങളും സ്വിംസ്യൂട്ട് ചിത്രങ്ങളും ഹോട്ട്‌ലുക്കിലുള്ള ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ താരത്തിന് ലഭിക്കാറുണ്ടെങ്കിലും ധൈര്യ പൂര്‍വ്വം വീണ്ടും തന്റെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ താരം പങ്കുവച്ച ഗ്ലാമറസ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഇന്റർനെറ്റിൽ തീ പടർത്തുകയാണ്.ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമ്മെന്റുമായി എത്തുന്നത് .

അതേസമയം റിയാലിറ്റി ഷോ കളിലൂടെയാണ് സാനിയ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ബാല താരമായി അഭിനയം ആരംഭിക്കുകയായിരുന്നു സാനിയ.

Abin Sunny

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

6 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

6 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

7 hours ago