Film News

റോബിന്‍ ആരതിയുടെ സ്വത്തും പണവും കണ്ടിട്ടാണ് ഇഷ്ടപ്പെട്ടത് ; മറുപടി പറഞ്ഞ് താരം

ആദ്യത്തെ അഭിമുഖത്തിലൂടെ തന്നെ ഒന്നിച്ച താരങ്ങളാണ് ആരതിപ്പൊടിയും റോബിന്‍ രാധാകൃഷ്ണനും. അഭിമുഖം ചെയ്യാന്‍ എത്തിയപ്പോള്‍ റോബിനെ തന്നെ നോക്കിനില്‍ക്കുന്ന ആരതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പിന്നീട് റോബിന്‍ തന്നെയാണ് ആരതിയെ പ്രൊപ്പോസ് ചെയ്തത്. ആദ്യം നോ പറഞ്ഞു ആരതി , പിന്നീട് എസ് പറയുകയായിരുന്നു. അടുത്തമാസമാണ് ഇവരുടെ വിവാഹനിശ്ചയം.

- Advertisement -

അതേസമയം സ്വന്തം അച്ഛനെയും അമ്മയെ പോലെയാണ് റോബിന്‍ തങ്ങളെ നോക്കുന്നതെന്ന് ആരതിയുടെ മാതാപിതാക്കള്‍ പറഞ്ഞു. അച്ഛന്‍ അമ്മയും വളരെയധികം കൂള്‍ ആണെന്ന് റോബിന്‍ പറഞ്ഞു. തനിക്കിപ്പോള്‍ രണ്ട് അച്ഛനെയും രണ്ട് അമ്മയെ കിട്ടിയ സന്തോഷം റോബിനും പങ്കുവെച്ചു.

അതേസമയം ആരതിയുടെ സ്വത്തും പണം കണ്ടിട്ടാണ് റോബിന്‍ ഇഷ്ടപ്പെട്ടത് എന്നുള്ള കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു അതിനെക്കുറിച്ചും ഇവര്‍ പ്രതികരിച്ചു, താന്‍ ആരതിയെ മാത്രമാണ് ഇഷ്ടപ്പെട്ടത്, എന്ന് പറഞ്ഞു കഴിയുമ്പോഴേക്കും ബാക്കി ആരതി വ്യക്തമാക്കി.


ഒരു വ്യക്തി എന്ന നിലയിലുള്ള എന്നെയാണ് ഇഷ്ടപ്പെടുന്നത്, നന്റെ പൊന്നോ പണമോ എനിക്ക് വേണ്ട എന്ന് തുടക്കത്തില് തന്നെ റോബിന് പറഞ്ഞിരുന്നുവത്രെ. മാത്രവുമല്ല, എന്റെ കമ്മിറ്റ്‌മെന്റുകള് തീരാന്, ഞാന് ആവശ്യപ്പെട്ടത് പ്രകാരം കാത്തിരുന്ന ആളാണ് റോബിന്. അദ്ദേഹത്തിന് രക്ഷപ്പെടാന് എന്റെ പൊന്നും പണവും ആവശ്യമില്ല ആരതി പൊടി പറഞ്ഞു.

 

Anusha

Recent Posts

ഭാര്യക്കോ മറ്റാർക്കെങ്കിലോ അസുഖമാണെന്നൊക്കെ പറഞ്ഞ് പൈസ വാങ്ങും. കുറച്ച് കഴിയുമ്പോൾ ഇവരെല്ലാം കൂടി വെള്ളമടിക്കും.പേടി കൊണ്ടല്ല ബിഗ്ബോസിൽ പോകാത്തത്.

മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ .താരം സോഷ്യൽ മീഡിയയിലും സജീവമാണ് .ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി.സീരിയൽ ടുഡേയ്ക്ക്…

1 hour ago

ഭൂലോക അലമ്പേ നിനക്ക് നാണം ഇല്ലെന്നറിയാം. എങ്കിലും അല്പം ഉളുപ്പെങ്കിലും!ജാസ്മിൻ ഇപ്പോൾ ജിന്റോയോടൊപ്പം.ഫാൻസിന് നാണക്കേട്

ബിഗ്ബോസിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.ഇത്രയും കാലം ശത്രുവെന്ന് കരുതിയ ജിന്റോയുടെ കൂടെ തമാശ പറഞ്ഞ് നടക്കുന്ന ജാസ്മിനെയാണ് ഇപ്പോള്‍ കാണാന്‍…

1 hour ago

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

13 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

13 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

14 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

14 hours ago