മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. ബാല താരമായി എത്തി നായികയായി മലയാള സിനിമയിൽ തന്റെതായ സ്ഥാനം പിടിച്ച സാനിയക്ക് നിരവധി ആരാധകരുണ്ട്.
സിനിമ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സാനിയ.ഇതിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം ആരാധകാരുമായി പങ്കുവയ്ക്കാറുണ്ട്.
തന്റെ ഹോട്ട് ഗ്ലാമറസ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സാനിയ ഇയ്യപ്പന്‍. ബിക്കിനി ചിത്രങ്ങളും സ്വിംസ്യൂട്ട് ചിത്രങ്ങളും ഹോട്ട്ലുക്കിലുള്ള ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ താരത്തിന് ലഭിക്കാറുണ്ടെങ്കിലും ധൈര്യ പൂര്‍വ്വം വീണ്ടും തന്റെ ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ താരം പങ്കുവച്ച ഗ്ലാമറസ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഇന്റർനെറ്റിൽ തീ പടർത്തുകയാണ്.ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമ്മെന്റുമായി എത്തുന്നത് .
അതേസമയം റിയാലിറ്റി ഷോ കളിലൂടെയാണ് സാനിയ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ബാല താരമായി അഭിനയം ആരംഭിക്കുകയായിരുന്നു സാനിയ.