Bigboss

അന്നൊന്നും പിന്നെ ബോഡി ഷെമിംഗ് എന്താണെന്ന് അറിയില്ല.ഒരു കടയിൽ പോയി അണ്ടർവെയർ വാങ്ങാൻ പോലും കഴിയാത്ത സ്ഥിതി

ബിഗ്ബോസിലെ ശക്തനായ ഒരു മത്സരാർഥി അനു സീക്രട്ട് ഏജന്റ്ആയ സായ് കൃഷ്ണ.ഇപ്പോഴിതാ താരം തന്റെ ജീവിത കഥ വെളിപ്പെടുത്തുകയാണ്. തന്റെ ബാല്യകാലവും ശാരീരിക പ്രകൃതിയുടെ പേരിൽ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും വിവാഹവും ഒക്കെ സായ് ബിഗ് ബോസ് മത്സരാർത്ഥികൾക്ക് മുൻപിലായി പറയുന്നുണ്ട്. വളരെ കാഷ്വൽ ആയിട്ടാണ് സായ് കൃഷ്‌ണ തന്റെ ജീവിതത്തിലെ അനുഭവങ്ങൾ വിവരിച്ചത്.’ഞാൻ സായ് കൃഷ്‌ണ, മലപ്പുറത്താണ് വീട്. അച്ഛൻ, അമ്മ, അനിയത്തി, അമ്മമ്മ, മാമൻ, മുത്തശ്ശൻ അങ്ങനെ എല്ലാരുമുള്ള വലിയൊരു സെറ്റപ്പിലാണ് ജീവിതം തുടങ്ങുന്നത്. ഒരു അഞ്ചാംക്ലാസ് ആറാം ക്ലാസ് വരെയൊക്കെ ഒരു നോർമൽ പാമ്പേർഡ് കിഡ് ആയിരുന്നു. എല്ലാരും ഭക്ഷണം വാരിത്തരും, പണ്ട് മുതലേ വീട്ടിൽ വയറ് നിറച്ച് കുത്തിനിറച്ച് ഫീഡ് ചെയ്‌ത്‌ വളർത്തി കൊണ്ട് വന്നിരുന്നതാണ്’ സായ് പറയുന്നു.

- Advertisement -

‘എങ്ങനെ ഏകദേശം ഒരു ആറാം ക്ലാസ്, ഏഴാം ക്ലാസ് എത്തിയപ്പോഴേക്ക് തന്നെ നൂറ് കിലോ കഴിഞ്ഞിരുന്നു. ഒരു രക്ഷയില്ല, കടയിൽ ചെന്ന് ഒരു അണ്ടർവെയർ വാങ്ങാൻ പോലും പറ്റാത്ത സ്ഥിതി ആയിരുന്നു. കടയിൽ ചെന്ന് കഴിഞ്ഞാൽ പിന്നെ കാലിയാക്കലായിരുന്നു. അന്നൊന്നും പിന്നെ ബോഡി ഷെമിംഗ് എന്താണെന്ന് അറിയില്ലലോ’ താരം പറഞ്ഞു.
‘ജീവിതം സുഖമായിരുന്നു. പക്ഷേ എനിക്ക് എന്തോ അത്ര മാനസികമായി സുഖം തോന്നിയിരുന്നില്ല. എനിക്ക് പണ്ട് മുതലേ ഇതെന്താടാ ഇങ്ങനെ എന്നൊരു തോന്നൽ ഉണ്ടായിരുന്നു. 118 കിലോ ആയിരുന്നു അവസാനം സ്കെയിലിൽ അളന്നപ്പോൾ. പിന്നെ 40 കിലോ ആയി. ബെംഗളൂരുവിൽ ആയിരുന്നു പിന്നീടുള്ള ജീവിതം’ സായ് കൃഷ്‌ണ പറഞ്ഞു.’ബെംഗളൂരു ആവുമ്പോൾ എനിക്കറിയാം എന്തെങ്കിലും തക്കിട തരികിട കാട്ടി കോളേജ് ഒക്കെ പാസായി പോരാമെന്ന്. അവിടെ കൊറേ കൊല്ലം ക്രിക്കറ്റ് കളിച്ചു നടന്നു. സ്നേഹ പിന്നെ അവിടെ ജോലിക്ക് വന്നു. ഞങ്ങൾ അവിടെ ലിവിംഗ് ടു ഗെദർ ആയിരുന്നു.’ സായ് പറയുന്നു. ഇതൊക്കെ കേട്ട് മാറ്റ് മത്സരാർത്ഥികൾ ചിരിയോടെ ഇരിക്കുകയായിരുന്നു.

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

3 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

4 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

5 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

5 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

6 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

6 hours ago