Kerala News

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് ബിജെപി സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്,എന്നാൽ അത് നടക്കില്ല;പിണറായി വിജയൻ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വേണ്ടിയാണ് ബിജെപി സിപിഎമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.മറ്റൊന്ന് സുരേഷ് ഗോപിയുടെ ഗ്രാഫ് അനുദിനം ഇടിഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൃശൂർ മണ്ഡലത്തിൽ ജയം ലക്ഷ്യമിട്ട് ദേശീയ നേതാക്കളെ ഉൾപ്പെടെ രംഗത്തിറക്കി പ്രചരണം നടത്തുന്നതിടെയാണ് പിണറായി ബിജെപിയെ വിമർശിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജയപ്രതീക്ഷ വച്ചുപുലർത്തുന്ന മണ്ഡലമാണ് തൃശൂർ.തൃശൂരിൽ ഉറപ്പായും സുരേഷ് ഗോപി തോൽക്കുമെന്നും ഇക്കാര്യത്തിൽ ഇഡിക്കോ, ബിജെപിക്കോ പോലും അദ്ദേഹത്തെ രക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.

- Advertisement -

മറ്റൊരു കാര്യം അദ്ദേഹം പറഞ്ഞത് ഇതാണ്,കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ ഉയർത്തി ബിജെപി തൃശൂരിൽ പ്രചാരണം ശക്തമാക്കുമ്പോൾ ഇതും മുഖ്യമന്ത്രി സൂചിപ്പിച്ചു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിർത്തി പോകാനാണ് സഹകാരികൾ ശ്രമിക്കുന്നത്. എന്നാൽ എല്ലാത്തിനും നേതൃത്വം നൽകുന്നത് മനുഷ്യരാണെന്നും ചിലപ്പോൾ അവർക്ക് വീഴ്‌ച സംഭവിക്കാമെന്നും, എന്നാൽ അത്തരക്കാർക്ക് എതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കരുവന്നൂർ ബാങ്കിലെ അക്കൗണ്ട് ഉടമകൾക്ക് പണം തിരിച്ചുകൊടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നിക്ഷേപകർക്ക് 117 കോടിയിൽപരം രൂപ തിരിച്ച് നൽകി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകൾക്ക് നിക്ഷേപം തിരിച്ചു നൽകാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. ഞങ്ങൾക്ക് കള്ളം പറഞ്ഞ് ശീലമില്ലെന്നും അദ്ദേഹം

Anusha

Recent Posts

നസ്രിയയുടെ തോളത്തിരിക്കുന്ന കുഞ്ഞിനെ മനസ്സിലായോ? മലയാളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ ആരാധകരായിട്ടുള്ള താരത്തിന്റെ കുഞ്ഞാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നസ്രിയ. ഫഹദുമായുള്ള വിവാഹശേഷം ഇവർ സിനിമയിൽ അത്ര സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ…

8 mins ago

ഒടുവിൽ വിവാഹ കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞു ഇടവേള ബാബു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. ധാരാളം സിനിമകളിൽ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിലെ…

20 mins ago

സണ്ണി ലിയോണിന്റെ നൃത്ത പരിപാടിക്ക് അനുമതി നിഷേധിച്ചു കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ, സദാചാര പ്രശ്നമല്ല, കാരണമായി പറയുന്നത് മറ്റൊന്ന്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സണ്ണി ലിയോൺ. കനേഡിയൻ താരമാണ് ഇവർ എങ്കിലും ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഇന്ത്യയിലാണ്.…

36 mins ago

സുരേഷ്ഗോപിയുടെ ശമ്പളം ഇത്രയോ?ശമ്പളം കൈ കൊണ്ട് തൊട്ടിട്ടില്ലെന്നും എല്ലാം പാവങ്ങള്‍ക്ക് കൊടുത്തിട്ടേയുള്ളൂ.വൈറൽ ആയി വാക്കുകൾ

ചുമതലയേറ്റ ശേഷം സുരേഷ് ഗോപി മനോരമ ന്യൂസിന് നല്‍കിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്.നേരത്തെ രാജ്യസഭ എംപിയായിരുന്നു സുരേഷ് ഗോപി. 2019ലെ ലോക്‌സഭാ…

10 hours ago

ആര് എന്തൊക്കെ പറഞ്ഞാലും എന്റെ മോൾ ഇവിടെവരെയെത്തി.ജാസ്മിനെ ഓർക്കുമ്പോൾ അഭിമാനം എന്ന് താരത്തിന്റെ ഉപ്പ

ബിഗ്ബോസ് ഫിനാലെ അടുക്കുന്നതോടെ ആരാകും വിന്നര്‍ എന്ന ചോദ്യമാണ് എല്ലാവരുടേയും മനസില്‍. മിക്ക ചര്‍ച്ചകളിലും ഉയര്‍ന്നു വരുന്ന പേരുകളിലൊന്നാണ് ജാസ്മിന്റേത്.…

10 hours ago

ഗബ്രി വന്നാൽ എല്ലാം തീർന്നു!ജാസ്മിനെ ജനങ്ങൾ വെറുത്തതിന്റെ പ്രധാന കാരണം ഗബ്രിയാണ്.ഗബ്രിയുടെ വരവ് ജാസ്മിനെ ബാധിക്കും

ബിഗ്ബോസ് ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ജാസ്മിൻ-​ഗബ്രി കോംബോയാണ്.അതേ സമയം ഗബ്രി പോയ ശേഷം ജാസ്മിന്റെ ഹേറ്റേഴ്സിന്റെ എണ്ണം കുറഞ്ഞു.…

11 hours ago