Film News

അൾട്രാ ഹോട്ട് ലുക്കിൽ പ്രിയ വാര്യർ, തെലുങ്കിൽ എത്തിയതോടെ ആളാകെ മാറിപ്പോയല്ലോ എന്ന മലയാളികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയ വാര്യർ. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ലോകത്താകമാനം ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയവാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരുഅഡാർലവ് എന്ന ചിത്രത്തിലെ ഗാനം രംഗത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാള സിനിമയിൽ അധികം സജീവം അല്ലെങ്കിൽ പോലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി നിരവധി പ്രൊജക്ടുകളാണ് താരത്തെ കാത്തിരിക്കുന്നത്.

- Advertisement -

യൂ ടൂബിൽ ഇപ്പോൾ ട്രെൻഡിങ് ആണ് തെലുഗു സിനിമയിലെ യുവ താരമായ രോഹിത് നന്ദനും, ‘വിങ്ക് ഗേൾ’ പ്രിയ വാര്യരും ഒന്നിച്ചുള്ള ഏറ്റവും പുതിയ സിനിമയിലെ ഒരു ഗാനം. രണ്ട് ദിവസം കൊണ്ട് ഏതാണ്ട് രണ്ട് മില്യനോളം വ്യൂസാണ് ഈ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. എനെർജെറ്റിക്കായുള്ള മ്യുസിക്കും, വളരേറെ ബുദ്ധിമുട്ടേറിയ ഡാൻസ് സ്റ്റെപ്പുകളും പ്രിയ വളരെ കൂളായി ചെയ്യുന്നുവെന്നാണ് ആരാധക പക്ഷം .

രാഹുൽ സിപ്ലിഗഞ്ജ് പാടിയ ഗാനത്തിന്റെ ഷൂട്ടിങ് സീനും പ്രിയ തന്റെ ഇൻസ്റാഗ്രാമിലൂടെ പുറത്തു വിട്ടിട്ടുണ്ട് . മുഴുവൻ ടീമിനും നന്ദി അർപ്പിച്ചുകൊണ്ടുള്ള കുറിപ്പിൽ ഗാനത്തിന്റെ ചിത്രീകരണ വേളയിൽ തന്റെ ശരീരത്തിന് അനുഭവിക്കേണ്ടി വന്ന പരിക്കുകളും താരം പങ്ക് വക്കുന്നു.

ശ്രീ ചരൺ പക്കല ഗാനത്തിന്റെ മ്യൂസിക് കംപോസ് ചെയ്തപ്പോൾ കിട്ടു വിസ്സപ്രകടയാണ് വരികൾ എഴുതിയിരിക്കുന്നത്. ഒരു അഡർ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ ഒറ്റ വൈറൽ സീനിലൂടെയാണ് പ്രിയ ഇന്ത്യയിലുടനീളം ഇന്റർനെറ്റ് തരംഗമായി മാറിയത്. ഒമർ ലുലുവായിരുന്നു ആ സിനിമയുടെ നിർമാതാവ്. ഇപ്പോൾ ഏതാണ്ട് ഏഴ് മില്യണിലധികം ഇൻസ്റ്റാഗ്രാം ഫോള്ളോവെർസ് ഉള്ള താരവും കൂടിയായ പ്രിയക്ക് ഇന്ത്യയിലെമ്പാടും ആരാധക വൃന്ദമുണ്ട്.

Athul

Recent Posts

വയസ്സ് 40 കഴിഞ്ഞു, എന്നിട്ടും മായ വിശ്വനാഥ് ഇതുവരെ വിവാഹം ചെയ്യാത്തതിനുള്ള കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മായ വിശ്വനാഥ്. ടെലിവിഷൻ മേഖലയിലും സിനിമാ മേഖലയിലും ഒരുപോലെ സജീവമാണ് താരം. അതേസമയം…

4 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് സുപരിചിതമായ മുഖങ്ങളിൽ ഒന്നാണ് കോട്ടയം സോമരാജന്റെത്. നിരവധി മിമിക്രി വേദികളിൽ മലയാളികൾ ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്. സിനിമ നടനും ആണ്…

7 hours ago

ആ ചിരി ഇനിയില്ല.മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. അതേ സമയം ഉദര…

7 hours ago

ജിന്റോയെ പറഞ്ഞവർ പുറത്ത് പോവും.ഒടുവിൽ റെസ്മിനും പോയി.എല്ലാത്തിനും കാരണം ജാസ്മിൻ

ഒരു വിഭാഗം പ്രേക്ഷകർ റസ്മിന്‍ പുറത്തായതിന് കാരണം ജാസ്മിനാണെന്ന് ആരോപിക്കുകയാണ്. റസ്മിന് പോലും ഇല്ലാത്ത പരാതിയാണ് ഇതെന്നാണ് ശ്രദ്ധേയം. നേരത്തെ…

8 hours ago

ദീപിക യഥാർത്ഥത്തിൽ ​ഗർഭിണിയാണോ, വയർ വെച്ച് കെട്ടിയതാണോ?വയർ മാത്രമുണ്ട് എന്നൊക്കെ കമന്റുകൾ.മറുപടിയുമായി താരം

നടി ദീപിക ​ഗർഭിണിയായതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ദീപിക. സെപ്റ്റംബർ മാസത്തിൽ കുഞ്ഞ് പിറക്കുമെന്നാണ്…

8 hours ago