Social Media

മെസ്സേജ് അയച്ചത് ഞാൻ തന്നെയാണ്, എന്നാൽ അത് മറ്റൊരു കാരണത്തിന് ആയിരുന്നു – വിമർശനങ്ങൾക്ക് വിശദീകരണവുമായി സീരിയൽ നടൻ മുരളി മോഹൻ

മലയാളികൾക്ക് സുപരിചിതനായ നടനാണ് മുരളി മോഹൻ. ആദ്യകാലത്ത് സിനിമയിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് ഇദ്ദേഹം ചേക്കേറുന്നത്. മലയാളികൾക്ക് പ്രിയപ്പെട്ട ഒട്ടേറെ സീരിയലുകളുടെ ഭാഗമായി മുരളി മോഹൻ പിന്നീട്.

- Advertisement -

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോമിയോ എന്ന ചിത്രത്തിൽ സിബിഐ ഓഫീസറുടെ വേഷത്തിൽ എത്തിയത് ഇദ്ദേഹമായിരുന്നു. രാജസേനൻ ആയിരുന്നു റോമിയോ സംവിധാനം ചെയ്തത്. മുരളി മോഹൻ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് പെട്ടെന്ന് ഓർമ വരുന്ന ഒരു കഥാപാത്രം ഇതായിരിക്കും. എന്നാൽ ഇതിനുശേഷം ഇങ്ങേർക്ക് സിനിമയിൽ കാര്യമായ വേഷങ്ങളൊന്നും തന്നെ ലഭിച്ചില്ല. അതുകൊണ്ടാണ് പിന്നീട് ടെലിവിഷൻ മേഖലയിലേക്ക് മാറിയത്.

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ വലിയ വിവാദങ്ങളാണ് ഇദ്ദേഹത്തിൻറെ പേരിൽ അറിയുന്നത്. ഒരു യുവതിക്ക് ഇദ്ദേഹം അയച്ച മെസ്സേജുകൾ ആണ് കാരണം. തനി കോഴിത്തരം നിറഞ്ഞ ഭാഷയിലായിരുന്നു ആദ്യം മെസ്സേജ് അയച്ചു തുടങ്ങിയത്. പിന്നീട് നമ്പർ ചോദിക്കുക, ഞരമ്പ് സ്വഭാവം കാണിക്കുക എന്നിങ്ങനെ ആയി മാറി. യുവതി തന്നെയാണ് ചാറ്റ് സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പ്രസിദ്ധപ്പെടുത്തിയത്. അപ്പോൾ മുതൽ തുടങ്ങിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

ഇപ്പോൾ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുരളി മോഹൻ. ചാറ്റ് സ്ക്രീൻഷോട്ട് എൻ്റേത് തന്നെ. എന്നാൽ മെസ്സേജ് അയക്കുവാനും നമ്പർ ചോദിക്കാനും ഒരു കാരണം ഉണ്ട്. ആ വ്യക്തി ഫേക്ക് ആണോ എന്ന് അറിയാൻ വേണ്ടി മാത്രമായിരുന്നു നമ്പർ ചോദിച്ചത്. ഇതാണ് മുരളി മോഹൻ നൽകിയ വിശദീകരണം. നിരവധി ആളുകളാണ് താരത്തെ ഇപ്പോഴും വിമർശിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും ഇതുവരെ ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തിയുടെ മുഖം മൂടി അഴിഞ്ഞു വീണതിൽ ഉള്ള ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Athul

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

5 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

6 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

6 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

8 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

8 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

9 hours ago