പൃഥ്വിയും അദ്ദേഹത്തിന്റെ കുടുംബവും നമ്മൾ മലയാളയ്കൾക്ക് എന്നും പ്രിയ്യപ്പെട്ടവരാണ്, താരം ഇപ്പോൾ ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജോർദാൻ എന്ന സ്ഥലതാണ്ഉണ്ടായിരുന്നത്, ഇപ്പോൾ ഷൂട്ടിംഗ് തീർന്ന താരം കേരളത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് അതുകൊണ്ട് തന്നെ ഭാര്യാ സുപ്രിയയും മകൾ അല്ലിയും പ്രിത്വിയെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്, സുപ്രിയ ഓരോ വിശേഷങ്ങൾ ആരാധകാരക്കൈ പങ്ക് വെക്കാറുണ്ട്.. ഇപ്പോൾ പ്രിത്വി ജോർദാൻ ഷൂട്ടിംഗ് പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തി..
എങ്കിലും ഇനിയും 15 ദിവസം കഴിയാതെ പ്രിത്വിക്ക് കുടുംബത്തെ കാണാൻ സാധിക്കുകയുള്ളു, വിദേശത്തുനിന്നും വന്നത്കൊണ്ട് ആരോഗ്യവകുപ്പിന്റെ നിർദ്ദേശമനുസരിച്ച് നിരീക്ഷണത്തിൽ കഴിയുകയാണ്, ഇപ്പോള്‍ ഇതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നു.
യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് പ്രിത്വി, അതുകൊണ്ടുതന്നെ നിരവധി യാത്രകൾ ഇവർ നടത്തിയിട്ടുണ്ട്… ജനുവരി 2020ല്‍ നമ്മള് രാജ്യാതിര്‍ത്തികള്‍ കടന്ന് നടത്തിയ ഡ്രൈവ് ഓര്‍മ്മയുണ്ടോ. ദീര്‍ഘദൂര യാത്രയില്‍ സ്വിറ്റ്സര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമിച്ചത്. അത്തരം വേറിട്ട ആശയങ്ങള്‍ ഉണ്ടായിരുന്നു. ലോകം പഴയരീതിയിലേക്ക് തിരിച്ചുവരുമെന്നും യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന യാത്ര നടത്താനാകുമെന്നും കരുതാം എന്നുമാണ് പൃഥ്വിരാജ് എഴുതിയത്. ആ യാത്ര മിസ് ചെയ്യുന്നുവെങ്കിലും കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിരാജിനെയാണ് എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി.