Film News

ക്വാറന്റീന്‍ കേന്ദ്രത്തില്‍ പ്രിത്വി ഇങ്ങനെയാണ് !! ചിത്രം വൈറലാകുന്നു !!

പൃഥ്വിയും  അദ്ദേഹത്തിന്റെ കുടുംബവും നമ്മൾ മലയാളയ്കൾക്ക് എന്നും പ്രിയ്യപ്പെട്ടവരാണ്, താരം ഇപ്പോൾ ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജോർദാൻ എന്ന സ്ഥലതാണ്ഉണ്ടായിരുന്നത്, ഇപ്പോൾ ഷൂട്ടിംഗ് തീർന്ന താരം കേരളത്തിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് അതുകൊണ്ട് തന്നെ ഭാര്യാ സുപ്രിയയും മകൾ അല്ലിയും പ്രിത്വിയെ ഒരുപാടു മിസ്സ് ചെയ്യുന്നുണ്ട്,  സുപ്രിയ ഓരോ വിശേഷങ്ങൾ ആരാധകാരക്കൈ പങ്ക് വെക്കാറുണ്ട്.. ഇപ്പോൾ പ്രിത്വി ജോർദാൻ ഷൂട്ടിംഗ് പൂർത്തിയാക്കി കൊച്ചിയിൽ എത്തിയിരിക്കുകയാണ്…

- Advertisement -

വീട്ടുകാരുടെയും ആരാധകരുടെയും നീണ്ട നാളെത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിത്വി തിരിച്ചെത്തിയിരിക്കുന്നത്…  ഇന്ന് രാവിലെ ഒന്‍പത് മണിയോടുകൂടിയാണ് എയര്‍ ഇന്ത്യ വിമാനം നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത് . 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തുന്നതോടെ ഫോര്‍ട്ട് കൊച്ചിയില്‍ പണം നല്‍കി ഉപയോഗിക്കുന്ന ക്വാറന്റീന്‍ സെന്ററിലേക്ക് ഇവര്‍ മാറും. തുടര്‍ന്ന് 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ തുടരും.

ഇപ്പോൾ സിനിമയ്ക്കായി ശരീരം ഒരുപാട് മെലിയിച്ച നടന്‍ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍‌ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന. ഇതിനായി ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടന്‍. “ഷേപ്പിലേക്ക് മടങ്ങിയെത്താന്‍ വല്ലാതെ ആ​ഗ്രഹിച്ചിരിക്കുമ്ബോള്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തും മുമ്ബ് തന്നെ അവിടെ ഒരു മിനി ജിം ഒരുങ്ങിയിരിക്കുന്നു”, ജിം ഉപകരണങ്ങളുടെ ചിത്രം പങ്കുവച്ചുകൊണ്ട് പൃഥ്വിരാജ് ഇന്‍സ്റ്റ​ഗ്രാമില്‍ കുറിച്ചു.‌

ഇന്നലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പൃഥ്വിയുടെ ചിത്രങ്ങളും വിഡിയോയും ഏറെ വൈറലായിരുന്നു. ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വയം
കാറോടിച്ച്‌ പോകുകയായിരുന്നു നടന്‍. ഏകദേശം മൂന്ന് മാസം ജോര്‍​ദാനില്‍ ചിലവഴിച്ച ശേഷമാണ് നടനും സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകരും അടങ്ങുന്ന സംഘം തിരിച്ചെത്തിയത്.

Athul

Recent Posts

പ്രണയത്തകർച്ച എന്നെ വളരെയധികം ബാധിച്ചു.എന്നും രാത്രി കരയുന്ന അവസ്ഥയായിരുന്നു.അപ്പോൾ ദൈവം തന്ന സമ്മാനം.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിലീപ്.തന്റെ ജീവിതത്തിലെ പ്രണയത്തെ കുറിച്ച് താരം മനസ് തുറക്കുകയാണ്.'പ്രണയത്തിന് പ്രായമില്ല, ആ സമയത്ത് നമ്മൾ പൈങ്കിളിയായിപ്പോകും.…

3 mins ago

ചന്ത സംസ്‍കാരം കൊണ്ട് ജാസ്മിനെ ജയിക്കാൻ ആർക്കും പറ്റില്ല. ജാസ്മിന്റെ ഫാൻസും ടോക്സിക്കാണ്.ജിന്റോയെന്നല്ല റോക്കി വിചാരിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ല

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് പരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ജാസ്മിൻ എന്ന മത്സരാർത്ഥിക്ക് ഒട്ടനവധി ആരാധകരുണ്ട്.…

3 hours ago

നീ ഒറ്റയൊരുത്തി കാരണമാണ് അവന്‍ പുറത്ത് പോയത്.ഗബ്രിയുടെ വസ്ത്രമിട്ടും ഫോട്ടോ നോക്കിയിരുന്നും ജാസ്മിൻ, ഇത് ഒരുപാട് കണ്ടിട്ടുണ്ടെന്ന് ജിന്റോ

ബിഗ്ബോസിൽ ഇത്തവണ ഏറ്റവും കൂടുതൽ ചർച്ചയായ കോമ്പോയായിരുന്നു ജാസ്മിൻ-​ഗബ്രി കോമ്പോ. ലവ് ആണോ ഫ്രണ്ട്ഷിപ്പാണോ എന്നതൊന്നും വ്യക്തമാക്കാതെയായിരുന്നു ഇരുവരും കോമ്പോ…

4 hours ago

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

15 hours ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

16 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

18 hours ago