Film News

ഞങ്ങളുടെ ഹണിമൂണ്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്കൂള്‍ എസ്കര്‍ഷന്‍ എന്നു വിളിക്കാം !! പൂർണിമ

പൂർണിമ ഇന്ദ്രജിത്ത് നമ്മൾ മലയാളികൾക്ക് പ്രേത്യേകിച്ച് പരിചയ പെടുത്തേണ്ട കാര്യമില്ല. കുറച്ച് സിനിമകളിൽ പൂർണിമ അഭിനയിച്ചിരുന്നു എന്നാൽ ഇന്ന് താരം അറിയപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും അതിന്റെ പേരിലല്ല മറിച്ച് ഒരു ബിസിനെസ്സ് വുമൺ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാണ എന്ന പേരിൽ കൊച്ചിയിൽ സ്വന്തമായി ഇവർക്ക് ഒരു ബോട്ടിക് ഉണ്ട്. ഇപ്പൊ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വെച്ച ഒരു കുറിപ്പാണു ഇപ്പോൾ വൈറലാകുന്നത്..

- Advertisement -

പൂർണിമ  വ്യത്യസ്തത ഇഷ്ടപെടുന്ന ആളാണ്, വസ്ത്ര അലങ്കാരത്തിൽ ഇന്ന് ഏറ്റവും മികച്ച കലാകാരിയാണ് പൂർണിമ, തന്റെ പുതുമയാർന്ന ഓരോ ഡിസൈനുകളും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്… ഇപ്പോൾ താരം  പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളാണ്. വേണമെങ്കില്‍ അതിനെ സ്കൂള്‍ വിനോദയാത്രയെന്ന് വിളിക്കാം എന്നാണ് താരം കുറിക്കുന്നത്. ഇരുവരും കൈകള്‍ കോര്‍ത്ത് മുകളിലേക്ക് പിടിച്ച്‌ നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. നല്ല ഹണിമൂണിനായി നിര്‍ബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും തങ്ങളുടെ കൈയിലുണ്ടെന്നാണ് പൂര്‍ണിമ കുറിക്കുന്നത്.

പൂര്‍ണിമയുടെ കുറിപ്പ്

”ഞങ്ങളുടെ ഹണിമൂണ്‍, നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്കൂള്‍ എസ്കര്‍ഷന്‍ എന്നു വിളിക്കാം. അതേ, ഞങ്ങളും അവിടെയെത്തി ഇതൊക്കെയാണ് ചെയ്തത്. ജന്ദര്‍ മന്ദറിലൂടെ ഞങ്ങള്‍ ഓടുന്നതിന്റേയും ചുട്ടുപൊള്ളുന്ന റോസ് ​​ഗാര്‍ഡനെ പശ്ചാത്തലമാക്കി ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നോക്കിനില്‍ക്കുന്നതിന്റേയും ചിത്രങ്ങളുണ്ട്. നല്ല ഹണിമൂണിനായി നിര്‍ബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും ഞങ്ങള്‍ എടുത്തിട്ടുണ്ട്. ആ സ്റ്റൈലിങ്ങും, ചെരുപ്പും കൂടാതെ അന്ന് ഞങ്ങള്‍ മാച്ചിങ് ആയിട്ടുള്ള ഡ്രസുമാണ് ഇട്ടിരുന്നത്, ഹൊ, ഓര്‍ക്കുമ്ബോള്‍ രോമാഞ്ചം വരുന്നു. നമ്മളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ ചിരി അടക്കാനാവുന്നില്ല”.

Athul

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

49 mins ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

1 hour ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

1 hour ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

2 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

2 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

2 hours ago