മോഹൻലാൽ തന്നെ പലവട്ടം സൂചിപ്പിച്ചുട്ടുണ്ട് അപ്പുവിനെ മനസിലാക്കാൻ സാധിക്കില്ല പണത്തോടു ആഗ്രഹമില്ല ആര്ഭാടത്തോട് താല്പര്യമില്ല എന്നിങ്ങനെ പലതും. യാത്രകൾ ആണ് അവനു ഏറ്റവും ഇഷ്ടം. മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും ലളിതമായ ജീവിത രീതികൊണ്ടും എളിമകൊണ്ടും ശ്രദ്ധേയനായ താരമാണ് പ്രണവ് മോഹന്‍ലാല്‍. ഇപ്പോഴിതാ ഒരിക്കല്‍ കൂടി പ്രണവിന്റെ ജാഡയില്ലാ പ്രവര്‍ത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരും. ചെന്നൈ എയര്‍പോര്‍ട്ടില്‍ വലിയ കാരിബാഗും ചുമന്ന് ഡ്രൈവര്‍ക്കൊപ്പം പോകുന്ന പ്രണവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചെന്നൈ വിമാനത്താവളത്തില്‍ വലിയ ക്യാരിബാഗ് ചുമന്നുകൊണ്ട് ഡ്രൈവറുടെ ഒപ്പം നടന്നുനീങ്ങുന്ന പ്രണവ് മോഹന്‍ലാലിനെ ആണ് വീഡിയോയില്‍ കാണുവാന്‍ സാധിക്കുന്നത്. ക്യാരി ബാഗിന്റെ ചക്രങ്ങള്‍ ഉപയോഗശൂന്യമായതിനാല് ഡ്രൈവര്‍ക്ക് വണ്ടിയിലേക്ക് ബാഗ് കൊണ്ടുപോവുക എന്നതില്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.തോളില്‍ ചുമന്നാണ് പ്രണവ് ക്യാരി ബാഗ് കൊണ്ടുപോകുന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…
നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…
ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…
മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…
മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…