Sports

‘ഫീല്‍ഡിംഗ് അല്ല’; ക്യാച്ചെടുക്കാന്‍ നില്‍ക്കുന്ന അംപയര്‍; വൈറലായി കുമാര്‍ ധര്‍മസേനയുടെ ചിത്രം

ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. പറഞ്ഞ് വരുന്നത് കളിയുടെ കാര്യമല്ല, കളിക്കിടെ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ്. ഓണ്‍ ഫീല്‍ഡ് അമ്പയറായ കുമാര്‍ ധര്‍മസേനയായിരുന്നു ഈ കഥയിലെ നായകന്‍. തന്റെ മുന്നിലേക്ക് വന്നൊരു പന്തിനെ ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്ന ധര്‍മസേനയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലെഗ് അമ്പയറായി സ്‌ക്വയര്‍ ലെഗില്‍ നില്‍ക്കുകയായിരുന്നു ധര്‍മസേന. ഓസ്‌ട്രേലിയയുടെ അലക്സ്‌കാരിയായിരുന്നു ബാറ്റര്‍.

- Advertisement -

ഷോട്ട് ലെങ്ത് ബോള്‍ സ്‌ക്വയര്‍ ലെഗിലേക്കാണ് കാരി ഉയര്‍ത്തിയത്. പന്ത് നേരെ പോയത് ആ പൊസിഷനില്‍ നില്‍ക്കുകയായിരുന്ന ധര്‍മസേനയുടെ അടുത്തേക്ക്. ഇപ്പോള്‍ ക്യാച്ച് എടുക്കും എന്ന നിലയിലായി ധര്‍മസേന. എന്നാല്‍ പന്ത് കൈകളിലേക്ക് എത്തിയില്ല. അതിന് മുമ്പെ നിലത്തു വീണിരുന്നു. സംഭവത്തിനു പിന്നാലെ ധര്‍മസേനയുടെ ചിത്രം സഹിതം ക്രിക്കറ്റ് ഓസ്ട്രേലിയ ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘ ക്യാച്ച്, അംപയര്‍ കുമാര്‍ ധര്‍മസേനയും ഫീല്‍ഡ് ചെയ്യുകയാണെന്ന് തോന്നിച്ചു. ഭാഗ്യത്തിന് അദ്ദേഹം അതു ചെയ്തില്ല’.

ശ്രീലങ്കയ്ക്കാരനാണ് കുമാര്‍ ധര്‍മസേന. ടെസ്റ്റില്‍ 89 മത്സരങ്ങളിലും ഏകദിനത്തില്‍ 177 മത്സരങ്ങളിലും ടി20യില്‍ 52 മത്സരങ്ങളിലും ധര്‍മസേന അമ്പയറായി നിന്നിട്ടുണ്ട്.

Rathi VK

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

10 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

10 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

11 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

11 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

11 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

12 hours ago