srilanka

ഏഷ്യാകപ്പ് ഫൈനല്‍: പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷദബ് ഖാന്‍

ഏഷ്യാകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍. പാകിസ്താന് നിര്‍ണായകമാകുന്ന രണ്ട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് ഷദബ് ഖാനായിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനവും…

2 years ago

കൊല്ലത്ത് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവം; മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്

കൊല്ലത്ത് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായ 11 പേര്‍ക്കെതിരെയാണ് മനുഷ്യക്കടത്തിന് കേസെടുത്തത്. കൊളംബോ സ്വദേശി ലക്ഷ്മണനാണ് മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റെന്ന്…

2 years ago

കൊല്ലത്ത് നിന്ന് ഓസ്‌ട്രേലിയയിലേക്ക് ബോട്ട് മാര്‍ഗം കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കക്കാര്‍ പിടിയില്‍

കൊല്ലത്ത് നിന്ന് ബോട്ട് മാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ പൊലീസ് പിടിയിലായി. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.…

2 years ago

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച് ശ്രീലങ്കന്‍ സൈന്യം; പകര്‍ത്തിയ ദൃശ്യങ്ങള്‍ നിര്‍ബന്ധിച്ച് നീക്കം ചെയ്യിച്ചു

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു. ബിബിസി ചെന്നൈ ക്യാമറാമാന്‍ ജെറിന്‍ ആണ് ആക്രമിക്കപ്പെട്ടത്. കൊളംബോയില്‍ വാര്‍ത്താശേഖരണത്തിനിടെയാണ് സംഭവം. തമിഴ്‌നാട് തിരുനല്‍വേലി സ്വദേശിയാണ് ജെറിന്‍. പരുക്കേറ്റ ജെറിന്‍…

2 years ago

ശ്രീലങ്കന്‍ പ്രസിഡന്റായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് ദിനേശ് ഗുണവര്‍ധന അധികാരമേറ്റെടുത്തത്. മുന്‍…

2 years ago

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്ന റെനില്‍ വിക്രമസിംഗെ തന്നെയാണ് പുതിയ പ്രസിഡന്റ്. 134 വോട്ടുകള്‍ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്.…

2 years ago

‘പതിനായിരം രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ യാത്ര രണ്ടോ മൂന്നോ ദിവസം മാത്രം; പരിശീലനത്തിനു പോലും ഇറങ്ങാന്‍ സാധിക്കുന്നില്ല’: ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ

ശ്രീലങ്കയില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ദിവസങ്ങളോളം ക്യൂവില്‍ നിന്നാണ് പലര്‍ക്കും ഇന്ധനം ലഭിക്കുന്നത്. ഇപ്പോഴിതാ ശ്രീലങ്ക നേരിടുന്ന ഇന്ധന പ്രതിസന്ധിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ്…

2 years ago

മഹിന്ദ രജപക്‌സെ രാജ്യം വിടരുത്; കര്‍ശന നിര്‍ദേശവുമായി സുപ്രിംകോടതി

ശ്രീലങ്കന്‍ മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ രാജ്യം വിടരുതെന്ന് സുപ്രിംകോടതി. പ്രസിഡന്റ് ഗോതബായ രജപക്സെയുടെ രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസം തന്നെയാണ് അദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍ന്മാരായ മഹിന്ദ…

2 years ago

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നു; ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍

കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും. ലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്താന്‍ സാധ്യതയില്ല. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും…

2 years ago

‘നിങ്ങളുടെ കോട്ട വീണിരിക്കുന്നു, രാജിവയ്ക്കാനുള്ള മാന്യത കാണിക്കണം’; ജനങ്ങളോടൊപ്പം തെരുവിലിറങ്ങി സനത് ജയസൂര്യ

ശ്രീലങ്കന്‍ പ്രസിഡന്റ് ഗൊതബയ രജപക്‌സെക്കെതിരെ ജനങ്ങളോടൊപ്പം തെരുവിലിറങ്ങി ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയും. ട്വിറ്ററില്‍ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രസിഡന്റ് രാജിവയ്ക്കാനുള്ള മാന്യത കാണിക്കണമെന്നും അദ്ദേഹം…

2 years ago