Film News

അനര്‍ഘ തന്നെയാണ് ഈ ഫോട്ടോ പങ്കുവെച്ചത്; ഉണ്ണിമുകുന്ദന്റെ ആരാധിക പകര്‍ത്തിയ ചിത്രങ്ങള്‍

നടന്‍ ഉണ്ണി മുകുന്ദനോടുള്ള ആരാധകരുടെ ഇഷ്ടം കൂടി വരികയാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ മുന്നില്‍ നില്‍ക്കുന്ന നടന്മാരില്‍ ഒരാളാണ് ഉണ്ണി. വില്ലനായും നായകനായും സഹനടനായും എല്ലാം തകര്‍ത്ത് അഭിനയിക്കുകയാണ് ഈ താരം. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മാളികപ്പുറം എന്ന മുകുന്ദന്‍ ചിത്രം ഹിറ്റായി.

- Advertisement -

ഇപ്പോഴും മാളികപ്പുറം തരംഗം സോഷ്യല്‍ മീഡിയയില്‍ അവസാനിച്ചിട്ടില്ല. ഇതിനിടെ തന്റെ പ്രിയപ്പെട്ടവരെ കാണാനും എത്താറുണ്ട് താരം. തന്റെ ആരാധകരോട് തിരിച്ച് അതേ സ്‌നേഹവും ഈ നടന്‍ കൊടുക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്ന ഒരു ചിത്രമാണ് വൈറല്‍ ആവുന്നത്.

ഉണ്ണിയുടെ ഫാന്‍ ഗേള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. അനര്‍ഘ എന്ന ആരാധികയാണ് ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍. ഉണ്ണിയുടെ ഡൈ ഹാര്‍ഡ് ഫാന്‍ ആണ് അനര്‍ഘ എന്നത് അവരുടെ പ്രൊഫൈലില്‍ നിന്നും വ്യക്തമാണ്. അതേസമയം അനര്‍ഘ പങ്കുവെച്ച ഒട്ടുമിക്ക പോസ്റ്റില്‍ നിന്നും അവര്‍ക്ക് ഉണ്ണിയോടുള്ള ആരാധന എത്രത്തോളം ഉണ്ടെന്ന് വായിച്ചെടുക്കാം. എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഉള്ള നിമിഷങ്ങള്‍. ഈ നിമിഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഏറ്റവും മൂല്യമുള്ള മൊമെന്റ്‌സ് എന്നൊക്കെയാണ് ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ആരാധിക കുറിച്ചത്.

അതേസമയം ഈ അടുത്താണ് നിര്‍മ്മാണ രംഗത്തേക്ക് ഉണ്ണിമുകുന്ദന്‍ കടന്നത്, അവിടെ വിജയം നേടാന്‍ ഈ നടന് സാധിച്ചു. തനിക്ക് സിനിമയോടുള്ള പ്രണയത്തെക്കുറിച്ച് പലപ്പോഴും ഉണ്ണി തുറന്നു പറഞ്ഞിട്ടുണ്ട്. ശരിക്കും രണ്ടാം വരവിലാണ് മലയാളികളുടെ റിയല്‍ ഹീറോ ആയി ഉണ്ണിമുകുന്ദന്‍ മാറിയത്. നടന്റെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതിനിടെ വിവാദങ്ങളിലും ഉണ്ണിമുകുന്ദന്റെ പേര് വന്നിരുന്നു. ഇവര്‍ക്കൊക്കെ തക്കമായ മറുപടിയും താരം കൊടുക്കാറുണ്ട്.

Anusha

Recent Posts

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

6 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

6 hours ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

6 hours ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

7 hours ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

7 hours ago