Film News

ഇനി അല്‍പ്പം പാട്ടാവാം ; നിലയെ പാട്ട് പഠിപ്പിച്ച് പേളി മാണി

പേളി മാണി എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മകള്‍ വന്നതോടു കൂടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത് . മകള്‍ നിലയ്ക്കും അച്ഛനും അമ്മയെപ്പോലെ ആരാധകര്‍ ഏറെയാണ്. കുഞ്ഞിന്റെ വിശേഷം തിരക്കി ആരാധകര്‍ അങ്ങോട്ട് പോകാറുണ്ട്. കുഞ്ഞുനാളില്‍ തന്നെ മകള്‍ക്ക് എല്ലാ അറിവും പകര്‍ന്നു കൊടുക്കാനാണ് പേളിയുടെയും ഭര്‍ത്താവ് ശ്രീനിഷിന്റെയും തീരുമാനം. ഇപ്പോഴിതാ മകളെ പാട്ട് പഠിപ്പിക്കുകയാണ് ഈ അമ്മ. ചില സംഗീത സ്വരങ്ങള്‍ ആണ് നിലക്ക് പേളി പാടി കൊടുക്കുന്നത്.

- Advertisement -

മടിയിലിരുത്തി കുഞ്ഞിന് പാട്ടുപാടി കൊടുക്കുമ്പോള്‍ നില ബേബി കാലുകള്‍ കൊണ്ട് പേളിയുടെ മുഖത്ത് ചവിട്ടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ വൈറല്‍ ആയതോടെ നിരവധിപേരാണ് കമന്റ് എത്തിയിരിക്കുന്നത്. രസകരമായ ഈ വീഡിയോ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. പേളി പങ്കുവയ്ക്കുന്ന എല്ലാ വീഡിയോയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. അതില്‍ കുഞ്ഞു നില ഉണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് ഇപ്പോള്‍ നില ബേബി.


മകളുടെ നൂലുകെട്ട് ചടങ്ങും, ചോറൂണ് , മാമോദിസ ചടങ്ങ് ഇതെല്ലാം വീഡിയോ രൂപത്തില്‍ പ്രേക്ഷകര്‍ക്കും കാണിച്ചു തന്നിരുന്നു താരം. പേളിയും ശ്രീനിഷും രണ്ട് മതക്കാര്‍ ആണെങ്കിലും, മകളെ 2 ആചാരപ്രകാരം വളര്‍ത്താന്‍ തന്നെയാണ് ഇവരുടെ തീരുമാനം. പേളിയുടെയും ശ്രീനിഷിന്റെ വിവാഹവും വലിയ ആഘോഷത്തോടെ കൂടിയാണ് നടത്തിയത് . രണ്ട് ആചാരപ്രകാരമായിരുന്നു വിവാഹം നടത്തിയത്. ഇതെല്ലാം കാണുമ്പോള്‍ പ്രേക്ഷകര്‍ക്കും ഇവരോടുള്ള ഇഷ്ടം കൂടുകയാണ്. ഒരു മതത്തില്‍ തന്നെ പിടിച്ചു നിര്‍ത്താതെ മകളെയും അവളുടെ ഇഷ്ടത്തിന് വിടുകയാണ് ഈ അമ്മയും അച്ഛനും. ഈ വീഡിയോ കാണുമ്പോള്‍ നില ബേബി ഭാഗ്യമുള്ള കുട്ടിയാണ് എന്നാണ് ആരാധകര്‍ പറയുന്നത് .

Anusha

Recent Posts

വൈറൽ ആവാൻ നാടു റോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

27 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

41 mins ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

58 mins ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

1 hour ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago