Film News

ഫഹദ് ഫാസിൽ എന്റെ പ്രിയതാരം; നിവിൻ പോളി

മലയാള സിനിമയിൽ 10 വർഷകാലം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് നിവിൽ പോളി. മൂത്തോൻ എന്ന ഒരൊറ്റ ചിത്രംകൊണ്ട് ലോകമെമ്പാടുമുള്ള സിനിമ പ്രേമികളെ തന്റെ ആരാധകർ ആകിമാറ്റിയ നടൻ കൂടിയാണ് അദ്ദേഹം.

- Advertisement -

ഒരു ടെലിവിഷന്‍ പരിപാടിയില്‍ റിമിടോമിയുമായി നടത്തിയ അഭിമുഖത്തിലാണ് നിവിന്‍ തന്‍റെ മനസ്സ് തുറന്നത്. നിവിന്‍ പോളിയുടെ ഏറെ ഇഷ്ടം മമ്മൂട്ടിയോട് ആണെങ്കിലും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക്
അറിയാന്‍ ഇഷ്ടമുള്ള മറ്റൊരു പ്രിയപ്പെട്ട താരത്തെ കുറിച്ചും കൂടി പറയുകയാണ് നിവിന്‍.

യുവതാരങ്ങള്‍ക്ക് ഇടയില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചാല്‍ നിവിന്‍ പോളിക്ക് പറയാനുള്ളത് ഫഹദ് ഫാസിൽ എന്നാണ്.ഫഹദിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. മാത്രമല്ല നടന്‍ അനൂപ് മേനോന്റെ അഭിനയവും താരത്തിന് ഇഷ്ടമാണ്.

കഴിഞ്ഞ ദിവസമാണ് മൂത്തോന്‍ എന്ന സിനിമയിലെ അഭിനയത്തിന് നിവിന്‍ പോളിക്ക് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത്. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്ന് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

mixindia

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

2 hours ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

2 hours ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

3 hours ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

4 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

4 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

4 hours ago