ആദ്യകാല നക്സലൈറ്റും, എഴുത്തുകാരനും,നാടകക്കാരനും, സംവിധായകനും, മാധ്യമ പ്രവർത്തകനുമായ ജോയ് മാത്യു തന്റെ അഭിപ്രായങ്ങൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന സാന്നിധ്യമാണ്. എന്തിനെയും വിമർശിക്കണമെന്ന ആറ്റിറ്റ്യൂഡ് ആണ് അദ്ദേഹത്തിനുള്ളത് എന്നാണ് പുറംമോടിയായുള്ള അദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം. സാമൂഹിക വിഷയങ്ങളോടും സമകാലീന പ്രശ്നങ്ങളോടും എന്നും അഭിപ്രായ പ്രകടനം നടത്തിയ ജോയ് മാത്യു എന്ന വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തെ പലരും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും അതിനെതിരെ ശക്തമായ വാക്കുകളിലൂടെ എന്നും അദ്ദേഹം മറുപടി കൊടുത്തിട്ടുണ്ട്.
ഇന്ന് സോഷ്യൽ മീഡിയയിലൂടെ ജോയ് മാത്യുവിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ആളുകളെ ചൊടിപ്പിച്ചിട്ടുള്ളത്. ദയവായി ഹാപ്പി ന്യൂയർ അയച്ചു മക്കാറാക്കരുത് എന്ന ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ആരാധകരുടെ സൈബർ അറ്റാക്ക്. താരത്തെ പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. പലതിനോടും ജോയ് മാത്യു പറയുന്ന അഭിപ്രായങ്ങൾ പലരേയും പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട് അത് ഇഷ്ടപ്പെടാത്തവരാണ് ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ ചെയ്തിരിക്കുന്നത്.
ചില കമന്റുകൾക്ക് അല്ലാതെ ജോയ് മാത്യു പ്രതികരിച്ചിട്ടില്ല. തന്റെ ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമിൽ പോസ്റ്റിട്ട് നിമിഷം നേരങ്ങൾ കൊണ്ടാണ് ആളുകൾക്ക് കമന്റ്മായി വന്നെത്തിയത്. എന്നാൽ ജോയ് മാത്യുവിനെ അനുകൂലിച്ചും ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…
വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…
മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…