Film News

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം, സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്ര ആരാണെന്ന് അറിയുമോ?

ഒളിമ്പിക്സിൽ ഇന്ത്യ ഒരു സ്വർണ്ണമെഡൽ നേടിയിരിക്കുകയാണ്. ഈ സീസണിലെ ആദ്യ സ്വർണമെഡൽ ആണ് ഇത്. സ്വർണ്ണ മെഡൽ നേടുന്ന ആദ്യ അത്ലറ്റ് ആയി മാറിയിരിക്കുകയാണ് നീരജ് ചോപ്ര. ഇപ്പോൾ 138 കോടി ഇന്ത്യക്കാരുടെ അഭിമാനമായി മാറിയിരിക്കുന്ന ഇദ്ദേഹം ആരാണ് എന്ന് അറിയുമോ?

- Advertisement -

ജാവലിൻ ത്രോ എന്ന ഐറ്റത്തിൽ ആണ് നീരജ് ചോപ്ര സ്വർണമെഡൽ നേടിയിരിക്കുന്നത്. ഹരിയാന സ്വദേശിയാണ് ഇദ്ദേഹം. ഹരിയാനയിലെ പാനിപ്പട്ട് എന്ന സ്ഥലത്തുനിന്നും ആണ് ഇദ്ദേഹം വരുന്നത്. 2008 വർഷത്തിലെ ഏഷ്യൻ ഗെയിംസിൽ ഗോൾഡ് മെഡൽ നേടിയിരുന്നു. അതേ വർഷം തന്നെ നടന്ന കോമൺവെൽത്ത് ഗെയിംസിലും ഇദ്ദേഹം ഗോൾഡ് മെഡൽ നേടിയിരുന്നു.

2018 വർഷത്തിൽ ഇദ്ദേഹത്തിന് അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. രാജ്പുതാന റൈഫിൾസ് മെമ്പർ ആണ് ഇദ്ദേഹം. ചീഫ് ഓഫ് ആർമി കമാൻഡർ എം എം നരവാണെ അടക്കമുള്ളവർ നീരജ് ചോപ്രയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ ആമയുടെ വലിയ അംഗീകാരമാണ് നീരജിന് ഇനി കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

87.58 മീറ്ററാണ് ജാവലിൻ ഇദ്ദേഹം എറിഞ്ഞത്. ആദ്യമായിട്ടാണ് ഇന്ത്യക്ക് ഒരു അത്‌ലറ്റിക്സ് ഐറ്റത്തിൽ ഗോൾഡ് മെഡൽ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് ചരിത്രനിമിഷം ആയിട്ടാണ് ഇന്ത്യക്കാർ മുഴുവൻ കരുതുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ളവർ അഭിനയിക്കുകയാണ് ഇപ്പോൾ താരത്തെ.

Athul

Recent Posts

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

4 mins ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

41 mins ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

2 hours ago

ഒന്നര മാസം കട്ടിലിൽ ഇരുന്നുണ്ടായ ബന്ധമല്ലേ, ദിൽഷയുടെ ‘റോബിൻ സ്ട്രാറ്റജി’ പുറത്തെടുത്ത് ജാസ്മിൻ; ഭർത്താവ് മരിച്ച ഭാര്യയെ പോലെ.

ബിഗ്ബോസിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രി പുറത്തായപ്പോൾ ദിവസങ്ങളോളം ഗബ്രിയുടെ ഫോട്ടോ പിടിച്ച് ജാസ്മിൻ കരയുന്നുണ്ടായിരുന്നു. പലപ്പോഴും ഗബ്രിയുടെ…

2 hours ago

ഗബ്രിക്ക് കുറച്ച് ഈഗോ പരിപാടിയൊക്കെ ഉണ്ട്. അവൻ കുറച്ച് സ്വയം പൊക്കിയാണ്.ജാസ്മിനോട് കണക്ഷൻ വരാനുള്ള കാരണം ഇതാണ്

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് പൂജ കൃഷ്ണ.ബിഗ്ബോസ് സീസൺ 6ലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു…

3 hours ago

ജാസ്മിനെ തല്ലിയതും അവളെ ജയിലിലേക്കും നോമിനേറ്റ് ചെയ്തതും റസ്മിൻ.നിങ്ങൾക്ക് ജാസ്മിനോട് വെറുപ്പോ അറപ്പോ ഉണ്ടായിക്കോട്ടെ,പക്ഷെ ഇത് വേണ്ട

ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാസ്മിൻ ജാഫർ.അതേ സമയം ജാസ്മിനെ വീണ്ടും ജയിലിലേക്ക് അയച്ചത് തെറ്റാണെന്ന് പ്രേക്ഷകർ പറയുന്നു.…

4 hours ago