Film News

ദാസനും വിജയനും വീണ്ടും എത്തുന്നു?!! സൂചനകൾ നൽകി തിരക്കഥാകൃത്ത്

മലയാളികൾ ഒരിക്കലും മറക്കാത്ത രണ്ടു കഥാപാത്രങ്ങളാണ് പട്ടണ പ്രവേശം അക്കരെ അക്കരെ എന്നാ സിനിമയിലെ കഥാപാത്രങ്ങളായ ദാസനും വിജയനും. ഈ കഥ പത്രങ്ങളെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ മോഹൻലാലും ശ്രീനിവാസനും വീണ്ടും ഒന്നിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ദാസനെയും വിജയനെയും പുത്തന്‍ തലമുറയ്ക്ക് വേണ്ടി വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് കഥാകൃത്ത് രാജേഷ് വാരിക്കോളി.അതിനു താല്പര്യം ഉള്ള ആളുകളുടെ അരികില്‍ എത്താന്‍ ഒരു പക്ഷെ എന്റെ പരിചയങ്ങളേക്കാള്‍ ഈ സോഷ്യല്‍ മീഡിയ അതിനൊരു വഴികാട്ടിയാകാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് തന്നെയാണ് ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നതും .
തയ്യാറാക്കി വച്ച കഥ വിവരിച്ചു ഉള്ള ചാന്‍സ് ഉം നഷ്ടപ്പെടുത്തുന്നില്ല എങ്കിലും ഇത്തിരി നിങ്ങള്‍ക്കായി സൂചിപ്പിക്കാം.

- Advertisement -

ഒരു സുപ്രധാന കേസ് അന്വേഷണത്തിന്റെ ഭാഗമായി ബ്രിട്ടന്‍ 14 ലോക രാജ്യങ്ങളിലെ സി ഐഡിമാരെ ബ്രിട്ടനിലേക്ക് ക്ഷണിക്കുന്നു . മുന്‍കാല ചരിത്രം വച്ച്‌ ഇന്ത്യയില്‍ നിന്നും ദാസനും വിജയനുമാണ് ക്ഷണം ലഭിച്ചത്.ഇപ്പോള്‍ ഇന്ത്യയിലെ കേസ് കളുടെ തിരക്കും പ്രായവും ഒക്കെ കാരണം അവര്‍ക്കു ആ കേസ് ഏറ്റെടുക്കാന്‍ കഴിയാതെ വരുന്നു .പകരമായി അവര്‍ ഒരു മറുപടി കൊടുക്കുന്നു ഞങ്ങളുടെ മക്കളും ഞങ്ങളുടെ പാതയില്‍ തന്നെ ഉണ്ട് അവരെ ഞങ്ങള്‍ അയക്കാന്‍ തയ്യാറാണ് .കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസനെയും പ്രണവ് മോഹന്‍ലാലിനെയും പരിഗണിക്കാം ഇനിയും പറഞ്ഞു ഒരു സിനിമ മുഴുവനാക്കുന്നില്ലെന്നും രാജേഷ് പറഞ്ഞു .

Athul

Recent Posts

നമ്മുടെ സഹോദരങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഹൃദയഭേദകമാണ്, ഈ മനുഷ്യക്കുരുതി നിർത്തൂ, ഫലസ്തീനിനെ രക്ഷിക്കൂ – അഭ്യർത്ഥനയുമായി ഡയാന ഹമീദ്, കമൻ്റ് ബോക്സിൽ സംഘികളുടെ വിളയാട്ടം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡയാന ഹമീദ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സിനിമകളിലും താരം ചെറുതും…

2 hours ago

എൻ്റെ ജീവിതത്തിൻറെ ഉയർച്ചയിലും താഴ്ചയിലും എല്ലാം നിങ്ങൾ ഉണ്ടായിരുന്നു – ചേച്ചിയുടെ വഴിയെ അനിയത്തിയും, സന്തോഷവാർത്ത അറിയിച്ചു അഭിരാമിയെ സുരേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ്. പാട്ടുകാരി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. പാട്ടുകാരിയായ അമൃത സുരേഷിന്റെ…

3 hours ago

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

5 hours ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

5 hours ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

5 hours ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

7 hours ago