Film News

എന്റെ സൗഹൃദവും പ്രണയവും നീ’; റോവിനൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ജുഹി

ബിഗ്ഗ് സ്ക്രീൻ നായികമാരെപ്പോലെ ഒരുപാട് ആരാധകരുള്ള നടിയാണ് ജൂഹി. താരത്തിന്റേതായി പുറത്തുവരുന്ന ഓരോ വാർത്തകൾക്കും സോഷ്യൽ മീഡിയയിൽ വലിയ വരവേൽപ്പാണ്. ഉപ്പും മുളകും സീരിയലില്‍ ലച്ചുവായി എത്തിയതോടെയാണ് ജിഹിയുടെ ജീവിതം മാറി മറിഞ്ഞത്. സീരിയലിലെ താരത്തിന്റെ വിവാഹം പ്രേക്ഷകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ജൂഹിയുടെ വിവാഹത്തെക്കുറിച്ചാണ്. അടുത്തിടെയാണ് താരം തന്റെ പ്രണയം തുറന്നു പറഞ്ഞത്. കാമുകന്‍ രോവിനൊപ്പം പൊതുവേദിയില്‍ എത്തിയതോടെ വിവാഹവാര്‍ത്തകളും ശക്തമായി. ഇപ്പോള്‍ രോവിനൊപ്പമുള്ള മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

- Advertisement -

രോവിന്റെ തോളില്‍ കയറി ഇരിക്കുന്നതാണ് ചിത്രം. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗഹൃദവും പ്രണയവും ഒരാളില്‍ കണ്ടെത്തുന്നത് സങ്കല്‍പ്പിച്ചുനോക്കൂ എന്നാണ് ജൂഹി കുറിക്കുന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തി. അതിനിടെ ഉപ്പും മുളകും സീരിയലിലേക്ക് ലെച്ചു തിരിച്ചുവരണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

അടുത്തിടെ ഒരു സിനിമയുടെ പൂജ ചടങ്ങിന് രോവിനൊപ്പമാണ് ജൂഹി എത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായി എന്ന അടിക്കുറിപ്പില്‍ രോവിലിനൊപ്പമുള്ള ചിത്രവും ജൂഹി പങ്കുവെച്ചിരുന്നു. ഡോക്ടറാണ് രോവിന്‍ ജോര്‍ജ്. മോഡലിങ്ങിലും അഭിനയരംഗത്തും സജീവമാണ്.

Athul

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

2 hours ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

3 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

4 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

4 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

4 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

4 hours ago