World

യുദ്ധ ഭൂമിയില്‍ ജീവന്‍ രക്ഷിച്ചത് സ്മാര്‍ട്ട്‌ഫോണ്‍; വിഡിയോ പങ്കുവച്ച് യുക്രൈന്‍ സൈനികന്‍

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഒരു മാസം പിന്നിട്ടു. യുദ്ധ ഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുദ്ധഭൂമിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. റഷ്യന്‍ സേന ഉതിര്‍ത്ത വെടിയുണ്ടയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുക്രൈന്‍ സൈനികനാണ് വിഡിയോയിലുള്ളത്. ജീവന്‍ പോകാതെ സൈനികനെ രക്ഷിച്ചത് അദ്ദേഹത്തിന്റെ സ്മാര്‍ട്ട് ഫോണാണ്.

- Advertisement -

പോക്കറ്റില്‍ നിന്ന് വെടിയുണ്ട തറച്ച മൊബൈല്‍ ഫോണ്‍ പുറത്തേക്കെടുത്ത് ഈ ഫോണാണ് തന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമെന്ന് സൈനികന്‍ സഹപോരാളിയോട് പറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ സ്മാര്‍ട്ട്‌ഫോണ്‍ തന്റെ ജീവന്‍ രക്ഷിച്ചുവെന്ന് സൈനികന്‍ പറയുന്നതും വീഡിയോയില്‍ കാണാം.

സൈനികന് നേരെ റഷ്യന്‍ സേന വെടിയുതിര്‍ത്തെങ്കിലും വസ്ത്രത്തിനകത്തുണ്ടായിരുന്നു ഫോണിലാണ് 7.62 എം.എം ബുള്ളറ്റ് വന്നുതറച്ചത്. അതുകൊണ്ടു മാത്രം അദ്ദേഹം പരുക്കുകളേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Rathi VK

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

28 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

53 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago