russia

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്; 13 പേര്‍ കൊല്ലപ്പെട്ടു; 21 പേര്‍ക്ക് പരുക്ക്

റഷ്യയിലെ ഈഷവ്ക് നഗരത്തിലെ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. വിദ്യാര്‍ത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത ശേഷം അക്രമി സ്വയം…

2 years ago

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് അപരന്‍; ആരോപണവുമായി യുക്രൈന്‍ ഇന്റലിജന്‍സ് മേധാവി

ലോകത്തെ ഏകാധിപതികളില്‍ പലരും തങ്ങളുടെ മുഖത്തിന് സമാന മുഖമുള്ള അപരന്മാരെ നിലനിര്‍ത്തുന്നതായി പലതരത്തിലുള്ള കഥകള്‍ കേട്ടിട്ടുണ്ട്. ഒടുവിലായി അത്തരത്തില്‍ ഒരു ആരോപണം ഉയര്‍ന്നത് ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം…

2 years ago

സമ്പാദിക്കുന്നതെല്ലാം ഭാര്യ പള്ളിക്ക് ദാനം ചെയ്തു; രോഷാകുലനായ ഭര്‍ത്താവ് പള്ളിക്ക് തീയിട്ടു

താന്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണം മുഴുവന്‍ ഭാര്യ പള്ളിക്ക് ദാനം ചെയ്യുന്നതില്‍ രോഷാകുലനായി യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ പാര്‍ഗോലോവോ ഗ്രാമത്തിലാണ് സംഭവം. ജൂണ്‍…

2 years ago

യുക്രൈനിലെ കുട്ടികള്‍ക്കായി നൊബേല്‍ സമ്മാനം വിറ്റ് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍

യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്ന കുട്ടികള്‍ക്കായി തന്റെ നൊബേല്‍ സമ്മാനം വിറ്റ് റഷ്യന്‍ പത്രപ്രവര്‍ത്തകന്‍. ദിമിത്രി മുറാറ്റോവ് എന്ന പത്രപ്രവര്‍ത്തകനാണ് തനിക്ക് ലഭിച്ച പുരസ്‌കാരം…

2 years ago

വ്‌ളാദിമിര്‍ പുടിന്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍; അധികാരം താത്ക്കാലികമായി കൈമാറുമെന്ന് റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടതിനാല്‍ അധികാരം താത്ക്കാലികമായി കൈമാറുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎസ് മാധ്യമമായ ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇത്…

2 years ago

യുദ്ധ ഭൂമിയില്‍ ജീവന്‍ രക്ഷിച്ചത് സ്മാര്‍ട്ട്‌ഫോണ്‍; വിഡിയോ പങ്കുവച്ച് യുക്രൈന്‍ സൈനികന്‍

യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം ഒരു മാസം പിന്നിട്ടു. യുദ്ധ ഭൂമിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ യുദ്ധഭൂമിയില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.…

2 years ago

റഷ്യയുടെ കൂറ്റന്‍ കപ്പല്‍ കടലില്‍ മുങ്ങിയത് യുക്രൈന്‍ മിസൈല്‍ പതിച്ചെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍

റഷ്യന്‍ കപ്പല്‍ മോസ്‌ക്വ കരിങ്കടലില്‍ മുങ്ങിയത് യുക്രൈന്‍ മിസൈല്‍ പതിച്ചെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍. തീപിടിത്തത്തില്‍ കപ്പല്‍ മുങ്ങി എന്നാണ് റഷ്യ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നെപ്റ്റിയൂണ്‍ മിസൈല്‍…

2 years ago

‘ഞാൻ ഇനി ഒരു നല്ല വ്യക്തിയാകാൻ ശ്രമിക്കും, എന്നാലല്ലേ സ്വർ​ഗത്തിൽ അമ്മയുടെ അടുത്ത് എത്താൻ കഴിയൂ’; വൈറലായി യുക്രൈൻ പെൺകുട്ടിയുടെ കത്ത്

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ ഒരു 9 വയസുകാരി യുക്രൈനിയൻ പെൺകുട്ടിയുടെ വികാരനിർഭരമായ കത്താണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അമ്മയെ അഭിസംബോധന ചെയ്താണ് കുട്ടി…

2 years ago

റഷ്യയ്ക്ക് നേരെ വ്യോമാക്രമണം നടത്തി യുക്രൈന്‍; അതിര്‍ത്തി നഗരത്തിലെ പ്രധാന ഇന്ധന ഡിപ്പോ തകര്‍ത്തു

റഷ്യന്‍ അധിനിവേശത്തിനിടെ ഇതാദ്യമായി റഷ്യന്‍ കേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തി യുക്രൈന്‍. റഷ്യന്‍ അതിര്‍ത്തി നഗരമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോക്കു നേരെയാണ് ആക്രമണം നടന്നത്. യുക്രൈന്റെ രണ്ട്…

2 years ago

വൊളൊദിമിര്‍ സെലന്‍സ്‌കിക്ക് നേരെ വീണ്ടും വധശ്രമമെന്ന് റിപ്പോര്‍ട്ട്

യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിക്ക് വീണ്ടും വധശ്രമമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സ്‌പെഷ്യല്‍ സര്‍വീസസിന്റെ നേതൃത്വത്തിലാണ് കൊലപാതകശ്രമം നടന്നതെന്ന് കീവ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ സ്‌പെഷ്യല്‍ സര്‍വീസസിന്റെ…

2 years ago