Film News

എംഎം കീരവാണി വീണ്ടും മലയാളത്തിലേക്ക്; എത്തുന്നത് 27 വര്‍ഷങ്ങള്‍ക്ക് ശേഷം-ഏത് ചിത്രത്തിലൂടെയെന്ന് അറിയാമോ

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് എംഎം കീരവാണി. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെ
ഓസ്‌കാര്‍ നേട്ടം സ്വന്തമാക്കിയിരുന്നു കീരവാണി.

- Advertisement -

ഇപ്പോഴിത മലയാള സിനിമ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് എത്തുന്നത്. കീരവാണി വീണ്ടും മലയാള സിനിമയിലേക്ക് എത്തുവെന്ന വാര്‍ത്തയാണ് എത്തുന്നത്.

ഗിന്നസ് പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മജീഷ്യന്‍ എന്ന ചിത്രത്തിലൂടെയാണ് കീരവാണി വീണ്ടും മലയാള സിനിമയിലെത്തുന്നത്. തിരുവനന്തപുരത്ത് നടന്ന ടൈറ്റില്‍ ലോഞ്ചിലും പൂജയിലും കീരവാണിയും പങ്കെടുത്തു.

ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്ന കീരവാണി സുറുമയെഴുതിയ മിഴികളെ പാട്ടും ആലപിച്ചു. വിജീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വല്യത്ത് മുവീസിന്റെ ബാനറില്‍ ബേബി ജോണ്‍ വല്യത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അതേസമയം 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കീരവാണി മലയാളത്തിലേക്ക് എത്തുന്നത്. ഐ വി ശശിയുടെ നീലഗിരിയിലൂടെയാണ് കീരവാണി മലയാളത്തിലേക്ക് എത്തിയത്.

ശേഷം സൂര്യമാനസം ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പ്രിയങ്കരനായി.

Abin Sunny

Recent Posts

ഈ രോഗത്തിന് പ്രതിരോധമില്ല – എന്താണ് നടി കനകലതയുടെ മരണത്തിന് കാരണമായ പാർക്കിൻസൺസ് രോഗം? വിശദമായി വായിക്കാം

മലയാളികൾ ഏറെ ഞെട്ടലോടെ ആണ് ഇന്ന് നടി കനക ലതയുടെ മരണ വാർത്ത കേട്ടത്. ഏറെ നാളായി ഇവർ പാർക്കിൻ…

1 hour ago

നടി കനകലത അന്തരിച്ചു, മരണകാരണം ഇതാണ്, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കനകലത. വളരെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇവർ നമ്മളെ…

2 hours ago

കോട്ടയം കഞ്ഞിക്കുഴി സ്വദേശി ഷീലയുടെ വീട്ടിൽ സാക്ഷാൽ സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യ സന്ദർശനം നടത്തിയത് എന്തിന്? അമ്പരപ്പിക്കുന്ന കഥ ഇതാ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോട്ടയം കഞ്ഞിക്കുഴി സ്വദേശിനി ആണ് ഷീല. ഇവരെ സന്ദർശിക്കുവാൻ വേണ്ടി അപ്രതീക്ഷിതമായി…

4 hours ago

ഇതാണ് യഥാർത്ഥ ബാക്ക് ബെഞ്ചർ, പണ്ട് തന്നെ തല്ലിയ ടീച്ചർമാരോട് ഉള്ള ദേഷ്യം തീർക്കുവാൻ വേണ്ടി ഇദ്ദേഹം ആ സ്കൂളിനോട് ചെയ്തത് കണ്ടോ?

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങൾ ആയിരിക്കും സ്കൂൾ ദിനങ്ങൾ. എന്നാൽ പലർക്കും വളരെ മോശം ഓർമ്മകൾ ആയിരിക്കും…

4 hours ago

ആടുജീവിതം ഒമാനിൽ ഷൂട്ട് ചെയ്യാൻ സാധിക്കാത്തതിന് പിന്നിൽ മലയാളികൾ, സിനിമയുടെ പ്രദർശനാനുമതിയും ആ കാരണം പറഞ്ഞ് അവർ മുടക്കി – ചില മലയാളി വ്യക്തികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ബ്ലസ്സി

മലയാളത്തിന്റെ അഭിമാനമായി മാറിയ സിനിമകളിൽ ഒന്നാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നാണ് ഇത്. ഈ നോവലിന്റെ ചലച്ചിത്ര…

4 hours ago

ഉമ്മച്ചിയുടെയും വാപ്പച്ചിയുടെയും വിവാഹ വാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് സുൽഫത്ത്. ഇരുവരും ഇന്ന് ഇവരുടെ വിവാഹ വാർഷികം…

5 hours ago