ആദ്യ ജോലിയുടെ ആദ്യ ദിനത്തില്‍ കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് രജിസ്ട്രാര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ കോഡേര്മ അസിസ്റ്റന്റ് രജിസ്ട്രാര്‍ മിതാലി ശര്‍മ്മയാണ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലാകുന്നത്.
മിതാലിയുടെ ആദ്യ പോസ്റ്റിങ്ങായിരുന്നു കോഡേര്മ്മയില്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ആയിട്ടായിരുന്നു ആദ്യ പോസ്റ്റ്.
ജോലിയില്‍ പ്രവേശിച്ച ആദ്യ ദിനത്തില്‍ തന്നെ ഇവര്‍ 10000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. കൈക്കൂലി വാങ്ങുന്നതിന് ഇടയില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
BREAKING: Introducing Mitali Sharma, who was exposed as accepting a Rs 10,000 bribe during her first posting as an assistant registrar in Koderma, Jharkhand.
First Day, First Posting, First Bribe. pic.twitter.com/LiAJ06iCdT
— ADV. ASHUTOSH J. DUBEY 🇮🇳 (@AdvAshutoshBJP) July 17, 2023