Social Media

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍, മീരാഭായ് ചാനുവിന് ഭാരോദ്വാഹനത്തില്‍ വെള്ളി

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനുവിനാണ് വെള്ളി മെഡല്‍. വനിതകളുടെ വെയ്റ്റ് ലിഫ്റ്റിങ്ങിലെ 49 കിലോ വിഭാഗത്തില്‍ വെള്ളി ഉറപ്പിച്ച് ഇന്ത്യയുടെ മീരാഭായ് ചാനു. 2020 ടോക്യോ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണ് ഇത്. മണിപ്പൂരില്‍ നിന്നുള്ള താരമാണ് മീരാഭായ് ചാനു.

- Advertisement -


ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്‌നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.

ഭാരോദ്വഹന വേദിയില്‍ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡല്‍ ജേതാവ് കര്‍ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യന്‍ സംഘത്തില്‍ വനിതാ പ്രാതിനിധ്യം കൂടുന്നതില്‍ അഭിമാനമുണ്ടെന്നും സിഡ്‌നി ഒളിംപിക്‌സില്‍ ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരി പറഞ്ഞു.

Anusha

Recent Posts

ആദ്യ ദിനം 1 കോടി കളക്ഷൻ, രണ്ടാം ദിനം കളക്ഷൻ വർദ്ധിച്ചു, ഞായറാഴ്ച മൂന്നാം ദിവസം ഉയർന്ന കളക്ഷൻ – ദിലീപ് സിനിമയുടെ കളക്ഷൻ വീക്കെൻഡ് റിപ്പോർട്ട് പുറത്തു

ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് പവി കെയർടേക്കർ. ഏറെക്കാലത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രത്തിന്…

24 mins ago

മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ നടിയാണ്, ഇപ്പോഴത്തെ അവസ്ഥ നോക്കിയേ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിൻസി അലോഷ്യസ്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിമാരിൽ ഒരാളാണ് ഇവർ.…

42 mins ago

ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല, ഭർത്താവും മകനും അറിഞ്ഞാൽ എന്തു വിചാരിക്കും? സംഘാടകർക്കെതിരെ നവ്യാനായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇവർ ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ…

55 mins ago

ആ കാര്യം ഇന്നാണ് ചേച്ചി അറിയുന്നത് എന്നു പറഞ്ഞപ്പോൾ ഞാൻ ശ്രീനിയേട്ടനെ അത്ഭുതത്തോടെ നോക്കി, അപ്പോഴും ശ്രീനിയേട്ടൻ ഉറക്കി ചിരിച്ചു – ശ്രീനിവാസന്റെ ഭാര്യ അറിയാതിരുന്ന ആ രഹസ്യം വർഷങ്ങൾക്കുശേഷം അറിയിച്ചു ഭാഗ്യലക്ഷ്മി

അസുഖമായി വയ്യാതെ കിടക്കുന്ന ശ്രീനിവാസിനെയും കുടുംബത്തെയും സന്ദർശിച്ചിരിക്കുകയാണ് ഇപ്പോൾ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ആയ ഭാഗ്യലക്ഷ്മി. കരിയറിന്റെ ആദ്യകാലം മുതൽ…

1 hour ago

കെഎസ്ആർടിസി ഡ്രൈവറും മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള തർക്കം – നിലപാട് പ്രഖ്യാപിച്ച് ജോയ് മാത്യു

ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തടക്കം. ബസ്…

1 hour ago