Film News

അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ശിവനും അഞ്ജലിയും ഒന്നിക്കുന്നു

ശിവാഞ്ജലി ജോഡികളുടെ സ്‌നേഹവും പിണക്കവും കാണാന്‍ ആരാധകര്‍ ഏറെയാണ്. നാളുകള്‍ക്ക് ശേഷം സ്‌ക്രീനില്‍ എത്തിയ സാന്ത്വനം , പഴയതിനെക്കാള്‍ ത്രില്ലടിപ്പിച്ചുകൊണ്ടാണ് തിരിച്ചുവരവ് നടത്തിയത്.
ഇപ്പോള്‍ ഉള്ളിലെ സ്‌നേഹം പുറത്തു കാണിക്കാനും തുടങ്ങി ശിവനും അഞ്ജലിയും. ഇവര്‍ക്കിടെയുള്ള പിണക്കവും ദേശ്യവുമെല്ലാം കുറഞ്ഞ് ഇപ്പോള്‍ സ്‌നേഹത്തിന്റെ പാതയിലേക്ക് എത്തിയിരിക്കുകയാണ്.

- Advertisement -


ഇവരുടെ ഈ സ്‌നേഹം കണ്ട് സാന്ത്വനം വീട്ടുക്കാരും വലിയ സന്തോഷത്തിലാണ്. ഒരിക്കലും ചേരില്ലെന്ന് കരുതിയ രണ്ട് പേര്‍ ഇപ്പോള്‍ വേര്‍പിരിയാന്‍ ആവാത്ത വിധത്തില്‍ അടുത്ത സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോയില്‍ ശിവന്‍ അഞ്ജലിക്കു മുല്ലപ്പൂവ് ചൂടി കൊടുക്കുന്നത് കാണാം. ഇതിനിടെ രണ്ട് പേരും മേശക്കരകില്‍ നിന്നും കണ്ണും കണ്ണ് നോക്കി നില്‍ക്കുന്നതും പിന്നാലെ അഞ്ജലി ശിവന് സാമ്പാര്‍ വിളമ്പികൊടുക്കുന്നതും കാണാം. എന്നാല്‍ ശിവന്റെ പ്ലേറ്റില്‍ നിന്നും സാമ്പാര്‍ നിറഞ്ഞ് കവിഴുമ്പോഴും രണ്ട് പേരും ഇത് അറിയുന്നില്ല. ഒടുവില്‍ ഇവിടെ എത്തിയ ശ്രീദേവിയും അപ്പുവും ഇത് കണ്ട് അന്തംവിട്ട് നോക്കി നില്‍ക്കുന്നുണ്ട്.


അതേസമയം പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി നേടി ആരാധക ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ സാന്ത്വനത്തിന് അധിക സമയം വേണ്ടി വന്നില്ല. ഇന്ന് സാന്ത്വനം ഫാന്‍സ് ആണ് നമ്മുക്ക് ചുറ്റും. സിനിമയെ പോലും വെല്ലുന്ന രംഗളിലൂടെയാണ് പരമ്പര മുന്നേറി കൊണ്ടിരിക്കുകയാണ്. മികച്ച പ്രതികരണം ആണ് സീരിയലിന് ലഭിക്കുന്നത്. ഇതില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം ആണ് നല്‍കുന്നത്.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

7 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

7 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

7 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

7 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

8 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

8 hours ago