Film News

എന്റെ അച്ഛനെ എനിക്കറിയാം നീ എന്നെ പഠിപ്പിക്കേണ്ട; ഒടുവില്‍ പ്രതികരിച്ച് മീനാക്ഷി

ഇതുവരെ അഭിനയലോകത്തേക്ക് എത്തിയിട്ടില്ലെങ്കിലും മീനാക്ഷി ദിലീപിന് ആരാധകര്‍ ഏറെയാണ്. ഈ അടുത്താണ് താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയത് . വല്ലപ്പോഴും മാത്രമേ ഇതിലൂടെ ഫോട്ടോകള്‍ താരം പങ്കുവെക്കാറുള്ളു, ഇവയെല്ലാം നിമിഷന്നേരം കൊണ്ടാണ് വൈറല്‍ ആവാര്‍. ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി. അഭിനയത്തിലേക്കുള്ള വരവിനെക്കുറിച്ച് ഒന്നും തന്നെ ഈ താരപുത്രി പറഞ്ഞിട്ടില്ല.

- Advertisement -

മഞ്ജുവിന്റെയും ദിലീപിന്റെയും മകളെന്ന നിലയില്‍ , സ്‌നേഹവും വാത്സല്യവും എപ്പോഴും ആരാധകര്‍ മീനാക്ഷിക്ക് നല്‍കുന്നുണ്ട്. അച്ഛനും അമ്മയും വിവാഹ ബന്ധം വേര്‍പെടുത്തിയപ്പോള്‍ മീനാക്ഷി അച്ഛനൊപ്പം പോവുകയായിരുന്നു. മിനാക്ഷിയുടെ ഈ തീരുമാനത്തിനോട് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചിരുന്നില്ല മഞ്ജു. ഇപ്പോഴിതാ ചര്‍ച്ചയാകുന്നത് ദിലീപിന്റെ പിറന്നാള്‍ദിനത്തില്‍ മീനാക്ഷി പങ്കുവെച്ച പോസ്റ്റാണ്.


അച്ഛനൊപ്പമുള്ള ഒരു ഫോട്ടോയാണ് മീനാക്ഷി പങ്കുവെച്ചത്. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ എത്താത്ത ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യൂ എന്നും മീനാക്ഷി കുറിച്ചിരുന്നു. നിമിഷനേരംകൊണ്ട് ഈ പോസ്റ്റ് വൈറലായത്. ഇതിനു താഴെ നിരവധി കമന്റ് വന്നിരുന്നു. എന്നാല്‍ ചില മോശം തരത്തിലുള്ള പ്രതികരണവും പോസ്റ്റിനു താഴെ വരാന്‍ തുടങ്ങി. കമന്റുകള്‍ അതിര് വിട്ടതോടെ മീനാക്ഷിയും പ്രതികരിച്ചു.

‘എന്റെ അച്ഛനെ എനിക്കറിയാം നീ എന്നെ പഠിപ്പിക്കേണ്ട’ തുടങ്ങി/ നിരവധി കമ്മിറ്റികളാണ് മീനാക്ഷി പങ്കിട്ടത്. എന്നാല്‍ ഇത് പെട്ടെന്ന് തന്നെ മീനാക്ഷി ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം മീനാക്ഷിക്ക് അനുകൂലം ആയിട്ടുള്ളതും , ആശ്വസിപ്പിക്കുന്നതുമായിട്ടുള്ള കമന്റുകളും നിരവധി വരുന്നുണ്ട്. ഈ അടുത്ത് കാവ്യയുടെ പിറന്നാളിനും ആശംസ അറിയിച്ച് മീനാക്ഷി എത്തിയിരുന്നു.

 

Anusha

Recent Posts

ജാസ്മിന്റെ കല്യാണത്തിന് ഒരു ബിരിയാണി കഴിക്കണം എന്ന് സായ്.ബിഗ്ബോസിൽ നിന്നിറങ്ങിയാൽ ഉടൻ ജാസ്മിന്റെ കല്യാണം? വിവാഹത്തെ കുറിച്ച് ജാസ്മിൻ

കല്യാണത്തെ കുറിച്ച് ജാസ്മിൻ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.സായിയും അഭിഷേകും ഒക്കെയിരിക്കുമ്പോഴാണ് വിവാഹത്തെക്കുറിച്ച് സംസാരം നടക്കുന്നത്. ജാസ്മിന്റെ കല്യാണത്തിന്…

19 mins ago

എന്നെയും ചേച്ചിയെയും അമ്മ പല മരിച്ച വീടുകളില്‍ നിന്നും ഇറക്കി വിട്ടിട്ടുണ്ട്.മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അത് മരിച്ചയാളെ ഓര്‍ത്തിട്ടല്ല.കാരണം ഇതാണ്

ഗുരുവായൂര്‍ അമ്പല നടയില്‍ എന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഇതിനിടെ മഴവില്‍ മനോരമയ്‌ക്കൊപ്പമുള്ള പരിപാടിയില്‍ നിഖില…

46 mins ago

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണ്.ജാസ്മിന്റെ പേര് ഇനി എവിടെയും പറയരുത്

ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നുവെന്നും ടെഡ്ഡി ബിയറിനെ കൊടുക്കാത്തതിൽ ബിബി ടീമിനോട് ഉപ്പ ദേഷ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബിഗ് ബോസ്…

1 hour ago

പൃഥ്വിരാജ് ഭാര്യയുടെ അവസ്ഥയെ പൂർണമായും അവ​ഗണിക്കുന്നു.ആണെന്ന പ്രിവിലേജ് ആണ്.സോഷ്യൽ മീഡിയയിൽ വിമർശനം

നടൻ പൃഥ്വിരാജ് തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .പൃഥിരാജിന്റെ പരാമർശത്തിന് നേരെ…

2 hours ago

സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്.വിനായകന്റെ വാക്കുകൾ വൈറൽ

സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് എതിരെ നടൻ വിനായകൻ രംഗത്ത് എത്തിയിരുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്.വിനായകന്റെ പോസ്റ്റിന് കമന്റ്…

2 hours ago

ജാസ്മിനെ കുറിച്ച് മുന്ന സിബിനോട് പറഞ്ഞത് ഇതാണ്.ചാറ്റ് പുറത്ത് വിട്ട് ഹെലൻ ഓഫ് സ്പാർട്ട

നോറയും ജാസ്മിനും പ്ലാൻ ചെയ്ത് ബിഗ് ബോസിൽ കയറിയതാണോയെന്ന് ചോദിച്ച് താൻ മുന്നക്ക് മെസേജ് ഇട്ടിരുന്നുവെന്നും അപ്പോൾ തനിക്ക് മുന്ന…

3 hours ago