Film News

നല്ലയിനം അനിയൻ കുട്ടന്മാർ വിൽപ്പനക്ക്, ആർക്കെങ്കിലും വേണോ? – വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന മുന്നറിയിപ്പു നൽകി മീനൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീനാക്ഷി. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ആണ് താരം പ്രശസ്ത ആവുന്നത്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. എന്നാൽ സമൂഹം മാധ്യമങ്ങളിലടക്കം മീനാക്ഷി എന്ന പേരാണ് താരം ഉപയോഗിക്കുന്നത്.

- Advertisement -

ഇപ്പോൾ ടെലിവിഷൻ മേഖലയിലാണ് താരം കൂടുതൽ സജീവം. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ എന്ന പരിപാടി അവതരിപ്പിക്കുന്നത് മീനാക്ഷി ആണ്. വളരെ മികച്ച അഭിപ്രായമാണ് മീനാക്ഷിയുടെ അവതരണത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം ആരാധകരാണ് മീനാക്ഷിക്ക് ഉള്ളത് എന്ന് പറയാം. മീനാക്ഷി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് മീനാക്ഷി. തൻറെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ മീനാക്ഷി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് എല്ലാം മികച്ച ക്യാപ്ഷൻ ആണ് താരം നൽകാറുള്ളത്. ഇതുകൊണ്ടുതന്നെ രസകരമായ കമൻറുകൾ ധാരാളം വരാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മീനാക്ഷി കയ്യിൽ ഷൂ പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. രാഷ്ട്രീയ കമൻറുകൾ ആയിരുന്നു വന്നത്.

എന്തായാലും ഇപ്പോൾ പുതിയ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. വീട്ടിലെ രണ്ടു സാധനങ്ങൾ വിൽക്കാൻ ഉണ്ടോ എന്നാണ് മീനാക്ഷി പറയുന്നത്. എന്താണ് എന്ന് അറിയുമോ? സ്വന്തം അനിയൻകുട്ടൻമാരെ ആണ് മീനാക്ഷിക്ക് വിൽക്കാൻ ഉള്ളത്. അനിയൻകുട്ടൻമാർ കാരണം പൊറുതി മുട്ടിനിൽക്കുന്ന മീനാക്ഷിയെയും ചിത്രത്തിൽ കാണാം. എന്തായാലും ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്. 90 ശതമാനം വിലക്കുറവിലാണ് അനിയൻകുട്ടൻമാരെ മീനാക്ഷി വിൽക്കുന്നത്. വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ല എന്ന മുന്നറിയിപ്പും താരം നൽകുന്നു.

Athul

Recent Posts

ഈ ആഴ്ചയിലെ ക്യാപ്റ്റൻ അവസാന ക്യാപ്റ്റൻ, വാശിയേറിയ പോരാട്ടത്തിനുള്ളിൽ ജയിച്ചത് പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ ആഴ്ചയിലെ ക്യാപ്റ്റൻ ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ…

9 hours ago

ട്രെയിൻ കോച്ചുകൾക്ക് മുകളിൽ ഇതുപോലെ നീലയും വെള്ളയും വരകൾ എന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഉത്തരം ഇതാ

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടാവും. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും ഇതുപോലെ ട്രെയിനിനു മുകളിൽ എന്തിനാണ് മഞ്ഞ വരയും…

9 hours ago

പ്രിയങ്ക ചോപ്രയുടെ കഴുത്തിൽ കിടക്കുന്ന നെക്ലൈസിൻ്റെ വില അറിയുമോ? രണ്ടു മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ ആണ് ഇതിന്റെ വില

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡ് നടിയാണ് എങ്കിലും മലയാളികൾക്കിടയിലും ഇവർക്ക് ധാരാളം ആരാധകരാണ് ഉള്ളത്.…

10 hours ago

ഹാർദിക് പാണ്ഡ്യയും ഭാര്യയും ഉടൻ വേർപിരിഞ്ഞേക്കും, ജീവനാവശ്യമായി നടാഷ ചോദിക്കുന്നത് കനത്ത ആവശ്യം, പെൺവർഗ്ഗത്തിന് തന്നെ ഇത് മാനക്കേട് എന്ന് വിമർശനങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ആണ് ഹാർദിക് പാണ്ഡ്യ. ഇത് കൂടാതെ മുംബൈ ഇന്ത്യൻസ് നായകൻ കൂടിയാണ് ഇദ്ദേഹം.…

11 hours ago

പ്രേമലു സിനിമയുടെ വമ്പൻ വിജയം, പുതിയ വണ്ടി സ്വന്തമാക്കി മമിത ബൈജു, വണ്ടിയുടെ വില കേട്ട് ഞെട്ടി ആരാധകർ

മലയാളികൾക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളാണ് മമിതാ ബൈജു. ധാരാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ…

13 hours ago

വിവാഹം കഴിഞ്ഞ് ആഴ്ചകളായിട്ടും ഇതുവരെ ഹണിമൂണിന് പോയില്ല, കാരണം വെളിപ്പെടുത്തി അപർണ ദാസ്, ഇതുപോലെയുള്ള നടിമാരെ വേണം പെൺകുട്ടികൾ മാതൃകയാക്കാൻ എന്ന് പ്രേക്ഷകർ

മലയാളത്തിൽ അപ്രതീക്ഷിത വിജയം നേടിയ സിനിമകളിൽ ഒന്നായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ആയിരുന്നു. സംവിധായകൻ വിഷ്ണു…

13 hours ago