തനിച്ച് കിടന്നു മടുത്തു; ടാങ്കിന്റെ ഭിത്തിയില്‍ തലയിടിച്ച് കൊലയാളി തിമിംഗലം; വിഡിയോ

ലോകത്തില്‍ ഏറ്റവും അധികം ഏകാന്തത അനുഭവിക്കുന്നവയില്‍ ഒന്നാണ് കൊലയാളി തിമിംഗലങ്ങള്‍. അത്തരത്തില്‍ ഒരു കൊലയാളി തിമിംഗലും ആക്ടിവിസ്റ്റുകളുടെയും മൃഗസ്‌നേഹികളുടേയും ശ്രദ്ധ പിടിച്ച് പറ്റുന്നുണ്ട്. കിസ്‌ക എന്നാണ് ആ കൊലയാളി തിമിംഗലത്തിന്റെ പേര്.
കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിലെ മറൈന്‍ലാന്‍ഡ് പാര്‍ക്കിലെ ഒറ്റപ്പെട്ട ടാങ്കിലാണ് കിസ്‌കയുള്ളത്. ഒറ്റപ്പെട്ട് കഴിയുന്നതിനാല്‍ കിസ്‌കയുടെ മാനസികാരോഗ്യത്തെ അത് സാരമായി ബാധിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ചില സമയങ്ങളില്‍ നിരാശകൊണ്ടെന്ന പോലെ ടാങ്കിലെ വെള്ളത്തില്‍ തുടരെ അടിക്കുന്ന കിസ്‌കയെ കാണാം. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

- Advertisement -

ജീവികളെ തടവില്‍ വയ്ക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന ഫില്‍ ഡെമേഴ്സ് എന്ന ആക്ടിവിസ്റ്റ് പകര്‍ത്തിയ ദൃശ്യങ്ങള്‍ വിദഗ്ധര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. കാരണം, അത് കിസ്‌ക ദുരിതത്തിലാണ് എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളായിരുന്നു. അവളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം തകര്‍ന്നതിന്റെ ലക്ഷണങ്ങളാണ് അവള്‍ കാണിക്കുന്നത് എന്നാണ് ഫില്‍ ഡെമേഴ്‌സ് പറഞ്ഞത്. അവളെ അവിടെ പാര്‍പ്പിച്ചിരിക്കുന്നവര്‍ അതിനെ കുറിച്ച് ഗൗരവമായി എടുക്കുന്നില്ല എന്നും അവളെ അവരുടെ പ്രോപ്പര്‍ട്ടിയായിട്ടാണ് അവര്‍ കണക്കാക്കുന്നത് എന്നും ഡെമേഴ്‌സ് ആരോപിച്ചു.

1979 -ല്‍ ഐസ്ലാന്‍ഡിക് കടലില്‍ നിന്നാണ് കിസ്‌കയെ പിടികൂടിയത്. അതിനുശേഷം അവളെ ഇവിടെ അടച്ചിരിക്കുകയാണ്. ഇപ്പോള്‍ അവള്‍ക്ക് 45 വയസ്സായി. അവളുടെ അഞ്ച് മക്കളും സുഹൃത്തുക്കളും ഇല്ലാതായപ്പോഴും അവള്‍ ബാക്കിയായി. അതോടെ അവള്‍ തനിച്ചാകുകയായിരുന്നു.

Rathi VK

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

4 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

4 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

4 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

5 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

5 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

5 hours ago