Film News

അങ്ങനെ ചെയ്താൽ അത് ഇന്ത്യയ്ക്ക് വലിയ നാണക്കേടാവും എന്ന് പ്രശസ്ത സംവിധായകൻ. അത് പറയാൻ നിങ്ങൾക്ക് എന്ത് അർഹത എന്ന ചോദ്യവുമായി ഒരു വിഭാഗം പ്രേക്ഷകർ. അതേസമയം സംവിധായകനെ പിന്തുണച്ച് മറ്റൊരു വിഭാഗവും. എന്നാൽ കാര്യം പറഞ്ഞപ്പോൾ മലയാളികൾ കൃത്യമായ നിലപാടെടുത്തു. വിവാദം കനക്കുന്നു.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കാശ്മീർ ഫയൽസ്. ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് സംവിധായകനായ ടിലൻ മോഹൻ ഗ്രെ. ചിത്രം ഓസ്കാർ പുരസ്കാരത്തിന് അയക്കരുത് എന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. അങ്ങനെ അയച്ചാൽ അത് ഇന്ത്യയ്ക്ക് വലിയ മാനക്കേട് സൃഷ്ടിക്കും എന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

- Advertisement -

എന്നാൽ ഇദ്ദേഹത്തിൻറെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ചിത്രം ഓസ്കാർ പുരസ്കാരത്തിന് അയക്കില്ല എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും വിവേക് അഗ്നിഹോത്രിക്ക് നൽകിയ മറുപടിയിൽ അദ്ദേഹം പറയുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന ചവറാണ് കാശ്മീർ ഫയൽസ്. കലാപരമായ ഒന്നും തന്നെ ഇതിൽ ഇല്ല എന്നും സംവിധായകൻ പറയുന്നു.

നിഷ്പക്ഷമതികളായ ബോർഡ് ഇതിനെ തിരഞ്ഞെടുത്താൽ അത് വലിയ നാണക്കേടാവും ഉണ്ടാക്കുക. അനുരാഗ് കഷിപ്പ് രാജ്യത്തിൻറെ ബാക്കിയുള്ള സൽപേരിനെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് എന്നും ഇദ്ദേഹം പറയുന്നു. അഡ്വാക്കശ്യം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദുബാര. ഈ സിനിമയുടെ പ്രചാരണമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ ഇദ്ദേഹം നടത്തിയ പരാമർശങ്ങൾ വിവാദം ഉണ്ടാക്കിയിരുന്നു.

ഓസ്കാർ നാമനിർദേശത്തിന് രാജമൗലിയുടെ ആർ ആർ ആർ പരിഗണിക്കപ്പെടും എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്. കാശ്മീർ ഫയൽസ് തിരഞ്ഞെടുക്കപെടില്ല എന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഇതിനെതിരെ സംവിധായകൻ വിവേക് അഗ്നിഹോത്രി രംഗത്ത് വന്നിരുന്നു. കൂട്ടക്കൊലയെ അവഗണിക്കുന്ന ബോളിവുഡ് ലോബി തൻറെ സിനിമയ്ക്കെതിരെ പ്രചാരണം നടത്തുന്നു എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

Abin Sunny

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

4 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

4 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

4 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

4 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

5 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

5 hours ago